മലയാള സിനിമയില്‍ പണ്ട് നസീര്‍ വേഷം മാറി കള്ളനെ പിടിട്ക്കാന്‍ പോകുന്ന രംഗമുണ്ട് . എല്ലാവര്ക്കും മനസ്സിലാകും അത് നസീര്‍ ആണെന്ന് . പക്ഷെ നമ്മുടെ വില്ലന് മാത്രം മനസ്സിലാവില്ല .അത് പോലെയാണ് എന്ടോസല്ഫാന്‍ നിന്റെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗ് ന്റെ കാര്യംഎല്ലാവര്ക്കും അറിയാം അത് വേണ്ടാന്ന് , പക്ഷെ നൂറു ഡിഗ്രി ഉണ്ടായിട്ടും അദ്ദേഹത്തിന് മാത്രം മനസ്സിലായില്ല ........കഷ്ടം...