
ക്യാ ഹുവാ തേരാ വാദാ .....ഒരു പാട്ട് ഞാന്‍ മന്‍മോഹന്‍ സിംഗ് ഇന് ഡെഡിക്കേറ്റ് ചെയ്യുന്നു....കുറച്ചു വിവരവും വിദ്യാഭ്യാസവും ഉണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ്....കെട്ടി ഇരുത്തിയത് ...ഇതിപ്പോ മ്മളുടെ "മാനസി" മധുമോഹന്‍ നെ വരെ കടത്തി വെട്ടി കളഞ്ഞു.. ..ബോര്‍ അടിപ്പിച്ചു കൊല്ലുകയാണ്.....ബയോളജീ ലാബ് ഇലെ തവളയെ പോലെയാണ് ഇപ്പോ " ആം ആദ്മി " ക്കാരുടെ ഗതി ...എല്ലാറ്റിനും ഒരു പരീക്ഷണത്തിന് ഇപ്പോ ഇവരെ ആണ് ഉപയോഗിക്കുനത് ......നിന്ന നില്പ്പി നു വില കൂടുകയാണ് ... പെട്രോളിനും മദ്യത്തിനും പച്ചക്കറിക്കും ...അവശ്യ സാധനങ്ങല്കെല്ലാം വില കൂടുമ്പോള്‍ ...താടിക്ക് കയ്യോം കൊടുത്തു ഇരിക്കുകയാണ് കക്ഷി ....ഏറ്റവും അവസാനം ഗ്യാസും കുറ്റിക്കും വില കൂടുകയനത്രേ ....ഒന്നും രണ്ടും രൂഹാ അല്ല ..400 രൂഹ ആണ് കൂടാന്‍ പോകുനത്...ഒരു കുട്ടിക്ക് Rs .800 എണ്ണി എണ്ണി കൊടുക്കേണ്ടി വരും .... സബ്സിഡി കൊടുക്കാന്‍ സര്ക്കാ്രിനു ജോര്ജ്ജു കുട്ടി ഇല്ലത്രെ .. രണ്ടു ജിക്കും മൂന്നു ജീക്കും പിന്നെ ആദര്ശ്് ഫ്ലാറ്റിനും കൂടി അന്നന്മാരെയും കൂട്ടി ഒരു ലക്ഷം കോടി ക്ക് മേല്‍ അടിച്ചു മാറ്റിയ പിന്നെ പൈസ എവിടുന്നുടവാനാ ..എല്ലാം കൂടി നാട്ടുകാരുടെ ഗ്യാസ് തീര്ക്കും ....ഇനി മുതല്‍ എല്ലാവരും മരം നട്ട് വളര്ത്തി ..അതിന്റെ കൊമ്പ് മുറിച്ചു ..ഉണക്കി...പിന്നെ അരി അടുപത്ത് വെച്ചാ മതി...ഇതിനാണ് പണ്ടേ parayunnathu ..മരം ഒരു വരം ...പേരാമ്പ്രയിലെ കാര്യം സൂപര്‍ ആയിരിക്കും ....ഇനി കുഞ്ഞിക്കന്നേട്ടന്റെ ചായക്ക് rS 15 ആകും ..സുരയുടെ പീടികയില്‍ ചോറിനു അമ്പതു രൂപയും പൂള കറിക്ക് 25 രൂപയും ആകും .. ...എന്നാ പിന്നെ വീടിന്നു ഉണ്ടാക്കി കൊണ്ടോകം എന്ന് വച്ചാലോ ....വിറകു പെറുക്കാന്‍ പോകണ്ടേ .....ഇനി ആരുടെയെങ്കിലും വീട് ഒന് വിരുന്നു പോയാലോ ..ചയെന്റെ കാര്യം നോക്കണ്ട ... ബോഞ്ചി വെള്ളമേ കിട്ടു..അത് അടുപത്ത് വെക്കണ്ടല്ലോ .....പെട്രോളിന് വിലകൂടി എന്നും വെച്ച് കാര്‍ ഗ്യാസ് ആകിയോന്റെ കാര്യം സ്വാഹ !!! പട പേടിച്ചു പുതിയങ്ങാടി ചെന്നപ്പോ പന്തം കൊളുത്തി petromax കത്തിച്ചു patriot മിസ്സൈലും കൊണ്ട് പട .. എന്ന് പറഞ്ഞ പോലെ ആയി...ഇനി വണ്ടി ഷെഡില്‍ വച്ച് ..ഒന്ന് അങ്ങട്ട് നടക്ക ..ആരോഗ്യം കൂടും ... എല്ലാവര്ക്കും ആരോഗ്യകരമായ സന്തുഷ്ട ജീവിതം ആണ് കേന്ദ്രത്തിന്റെയും ഹൈ കമാന്ഡ്് ഇന്റെയും ജീവിതാഭിലാഷം..നടക്ക മക്കളെ അങ്ങട്ട് നട്‌ക്ക....kilometers and kilometers നടക്ക ..ഇനി ഹൈ കമാന്ഡ്അ നോട് ഒരു അഭ്യര്തനേയെ ..അല്ല അപേക്ഷയെ ഉള്ളു ...ഒരു ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തോട് പറഞ്ഞു ഒരു യന്തിരന്‍ ഉണ്ടാക്കി തരണം ... വയിട്ടിലെ ഗ്യാസ് ഏറെ കുട്ടിയിലേക്ക് മാറുന്ന യന്തിരന്‍ ..പിന്നെ പാവം ആം ആദ്മി ക്കാര്‍ വല്ല പരിപ്പോ കടലയോ വാങ്ങി സ്വന്തമായി ഗ്യാസ് നിറച്ചോ ജീവിച്ചോളാം..ഇനി അതിനെടക്ക് ജെലുസില്‍ കാരോടും മറ്റും പൈസ വാങ്ങി അതും മുടക്കാന്‍ വന്നാല്‍ ....കുമ്പിട്ടു കുംമിയടിച്ചു ഞെളിയന്പരംബില്‍ പോകൊകയെ രക്ഷയുള്ളൂ ....കഥയല്ലിതു ജീവിതം !!!!
