രാത്രി ...കോഴിക്കോട് വന്നു തീവണ്ടി ഇറങ്ങി ഞാൻ ഓടി ..നേരെ ഓട്ടോ
സ്റ്റാന്റ് ഇലേക്ക് ....വേഗം പോയില്ലെകിൽ പിന്നെ ക്യൂ ആകും ..പിന്നെ
ലേറ്റ് ആകും.....ഒരു ഓട്ടോ വന്നു മുമ്പിൽ നിന്നു...പുതിയങ്ങടിലേക്ക് എത്രെ
ആകും ചേട്ടാ ??? ഒരു സാധാരണ മലയാളിയെ പോലെ ഞാൻ പേശാൻ തുടങ്ങി ...മേറെരും
പകുതിയും ..എല്ലാം കൂടി ഏകദേശം 140 ആകും ....140 ഓ ??? ഞാൻ ഞെട്ടി ..ചേട്ടാ
ചൊവ്വയിലേക്ക് പോകാൻ പോലും എത്രേം പൈസ വേണ്ട ...(ഞാൻ എന്റെ ഫയസ് ബുക്ക് ,
വാട്സാപ് ..വിജ്ഞാനം വിളമ്പി ...) ...ആ മോനെ ദൂരം കൂടുമ്പോ
പൈസ കുറയും ..സ്വർഗതിലെക്കൊ നരകത്തിലെക്കോ ആണെങ്കി പറയ് ..ഫ്രീയാ...
അയാൾ ചൂടായി....വേറെ വണ്ടി പിന്നിൽ നിന്നും ഓണ്‍ അടിക്കാൻ തുടങ്ങി
..പിന്നെ വേറെ വഴിയില്ല..വേഗം ആ ഓട്ടോയിൽ കേറി ,,
പിന്നെ വീട്ടിൽ എതാനമല്ലോ..ഞാൻ അയളെ സോപിടാൻ തുടങ്ങി ..അത് ചേട്ടാ ..ഈ ഫയ്ചെ ബുക്ക് ഇലൊക്കെ കണ്ടതാ . .ഞാൻ വെറുതെ പറഞ്ഞതാട്ടോ ...എന്താണ് മോനെ ഇതൊക്കെ....ഇങ്ങള് കുട്യോല്ക്ക് കളിക്കാൻ പറ്റിയ സദനം ആല്ലേ അതു ..അല്ലാണ്ട് വേരന്താ ഗുണം ??? ഒരു ഗുണോം ഇല്ല ...മൊബൈൽ അയച്ചു രസിക്കാം അത്രേ തന്നെ ...അല്ല ചേട്ട എന്താ പേര് ഞാൻ ചോദിച്ചു ...രാജൻ ...വെള്ളിമാടുകുന്നാ സ്ഥലം ..ആപ്പൊ രാജേട്ടാ...ഈ പറഞ്ഞ സാധനം ലോകാത് വെറും നാലക്കെ വിടാൻ പറ്റിയുള്ളൂ..അതും ദ്യത്തെ തവണ തന്നെ നമ്മാല് ജയിച്ചു ..അപ്പൊ നമുക്ക് ഒരു സന്തോഷല്ലേ ??? രാജേട്ടാൻ എന്നെ ഒന്ന്നു നോക്കി ..എന്നിട്ട് പറഞ്ഞു ..എന്ത് സന്തോഷം മോനെ ??? ഇതൊണ്ട് നമ്മളെ പോലുല്ലോര്ക്ക് എന്താ ഗുണം ???? പെട്രോളിന് പൈസ കൊറയോ ?? അരിക്ക് കൊറയോ ? പച്ചകരിക്കോ കൊറയോ..ഇല്ലാല്ലോ...ഇല്ല ..ചോവ്വളെ എന്തെങ്കിലും സദനം കൊണ്ട് എന്തെങ്കിലും ഗുണം നമക്കുണ്ടോ ??? ഇല്ലാ ..ഇല്ലാന്ന് അരിഞ്ഞിട്ട വിട്ടത്..ആ പൈസ ഇന്ടകിൽ മെഡിക്കൽ കോളേജിലെ എക്സ് റേ മെഷീൻ ഒന്ന് ന്ന്നകയിരുന്നു ..അല്ലെങ്കിൽ മരുന്ന് ഫ്രീ കൊടുക്ക്നി ..ഇനി അത് അല്ലെങ്കിൽ കുറച്ചു റോഡ് ഒന്ന് നന്നാക്കേനി ....ഇതൊന്ന്നും ഇല്ലാണ്ട് ചോവ്വെലേക്ക് വിട്ടുക്കുന്നു ..എന്താപ്പാ ഇത് .....ഞാൻ ഒന്നും മിണ്ടീല ...പൈൻ എന്താ പറയാ..അല്ല രാജേട്ടാ ..ഇതിനു അത്രെ വല്യ ചെലവു ഇല്ല ..വെറും 450 കോടിയേ ഉള്ളു .. ..രാജേട്ടാൻ സഡൻ ബ്രൈക് ഇട്ടു ....അല്ല മോനെ അനക്ക് 450 കോടി ചെറിയ പൈസ ആയിരിക്കും ..പക്ഷെ ഞമ്മള് സാധാരണക്കാർക്ക് വല്യ പൈസയാ ...450 കോടി ഉണ്ടെങ്കിൽ ഇവടെ വേറെ ഗുണം ഉള്ള എന്തൊക്കെ നടക്കും മോനെ.......ചോവ്വെല്ല് ഒക്സ്യ്ജെൻ ഇല്ലനും അവടെ ജീവിക്കാൻ പറ്റൂലാനും 5000 കൊല്ലം മുന്പേ കണ്ടു പിടിച്ചത..നാമ്മുടെ മുനിമാര് ..അതും ഈ രോകെറ്റ് ഒന്നും ഇല്ലാണ്ട് ..അത് ഉറപ്പികാൻ വിട്ടത .. 450 കോടി സ്വാഹ .....അമേരിക്കക്ക് ക്കും റഷ്യ ക്കും ഒക്കെ എന്തും ആകാം ..അതൊക്കെ പുരോഗമിച്ച രാജ്യങ്ങൾ ആണ് ..ഇവിടെ കക്കൂസ് പോലും ഇല്ല ..എന്നിട്ടാ ചോവ്വെലേക്ക് ..ഇമ്ബള് പറയൂലെ..ഈ ആന അപ്പി ഇടുനത് കാണട് അണ്ണാൻ അപ്പി ഇടാൻ പ്ടില്ലനു ..അതാണ് ..
ഞാൻ ഒന്നും മിണ്ടീല .... പുതിയങ്ങാടി എത്തി ..വേഗം പൈസ കൊടുത്തു ഇറങ്ങി ..രാജെട്ടന്നോട് താങ്ക്സും പറഞ്ഞു വീടിലേക്ക് കയറി ...എന്റെ പൊന്നെ ഈ കൊഴികൊട്ടെ ഓട്ടോ ഡ്രൈവർ മാരെ സമ്മതിക്കണം മക്കളെ ....സാധാരണക്കാരന്റെ വണ്ടി മാത്രം അല്ല..സാധാരണക്കാരന്റെ വിവരം കൂടിയാണ് അതു ...റൂമിലേക്ക് കയറും മുന്പേ തന്നെ വിവരമില്ലാതെ ഞാൻ ഫോര്വേഡ് ചെയ്ത എന്റെ വാട്സപ്പിലെ മംഗല്യൻ മെസ്സജുകൾ ഞാൻ ഡിലീറ്റ് ചെയ്തിരുന്നു