Thursday, August 30, 2012

നാരായണ സ്മ്രിതികള്‍ സിന്ദാബാദ്‌ .....


നാരായണ സ്മ്രിതികള്‍ സിന്ദാബാദ്‌ ..... ============================================== നാളെ വീണ്ടും ശ്രീ നാരായണ ഗുരു ജയന്തി.....ഒരു ദിവസം ലീവ് കിട്ടും എന്നതൊഴികെ....മറ്റൊരു കാര്യവും ഈ സ്മൃതി ദിനത്തിന് എല്ലാ എന്ന് അറിഞ്ഞു കൊണ്ട് , എങ്കിലും ചില "മഞ്ഞ " കാഴ്ചകള്‍ കാണാതിരുന്നു കൂടാ..മഞ്ഞപിത്തം പിടിച്ചവനു കാണുന്നതെല്ലാം മഞ്ഞയായി തോന്നും..അത് മെഡിക്കല്‍ സയന്‍സ് ..ഇനി മഞ്ഞ പിത്തം വന്നില്ലെങ്കിലും എല്ലാം മഞ്ഞയായി കാണണം എന്നാണ് ..നാരായണ ഗുരു രണ്ടാമന്റെ കല്പന .....ചില ഡയലോഗുകള്‍ മഞ്ഞ പത്രത്തെക്കാള് മോശമായി തോന്നുമെങ്കിലും, മലയാള ജനത അത് കാര്യമാക്കതത്തിനു പൂഞ്ഞാറിലെ രാജാവിന്‌ ഒരു "മഞ്ഞ "നന്ദി കൊടുത്തു വിടണം ...യഥാര്‍ത്ഥ ഭാര "തിയ്യര്‍ " അവരനെന്നും ബാക്കിയുല്ലാവര്‍ മ്ബ്രന്മാരനെന്നും അവര്‍ ഇവരെ ചവിട്ടി മേടിക്കുന്നു എന്നുമാണ് ഗുരു രണ്ടാമന്റെ കണ്ടെത്തല്‍....ധര്‍മ പരിപാലനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ആ അവതാരത്തിന്റെ മുന്നില്‍ നാരായണന്‍ ആര് ?? പരമശിവന്‍ ആര്??? തൃലോകങ്ങളും രണ്ടു മുന്നണികളും കൈ കൂപി നമസ്കരിക്കും ആ അവതാരത്തെ കണ്ടാല്‍...ഫരിക്കുന്നത് വലതാനെങ്കിലും, ഇലകള്‍ പച്ചയാണെങ്കിലും...പൂക്കള്‍ ഇപ്പോഴും "മഞ്ഞ" തന്നെയാണല്ലോ .....മദ്യം വിഷമാണെന്ന് ഗുരു പറഞ്ഞിട്ടുളത്‌ ചെറിയ തിരുത്തലോടെ ....വിദേശ മദ്യം മാത്രം വിഷമെന്നു മാറ്റിയെഴുതി പുതിയ ലോകതത്വം ഈ ജനങ്ങള്‍ക്ക്‌ നല്‍കാനും ഇവര്‍ക്കായീ ...ഒരു ജാതി , ഒരു മതം , ഒരു ദൈവം എന്നൊക്കെ പറയുന്നത് ഒരു ജാതി ഡയലോഗ് നിന്നും , അത് കൊണ്ട് ധര്‍മം പരിപാലിക്കാന്‍ പറ്റില്ല എന്നും ആരും പടിപ്പികെണ്ടല്ലോ ......പിന്നെ വെറും ഗുനാകനങ്ങള്‍ ഉണ്ട്...ഗുരു വഹ നാലു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാം , നാല് മെഡിക്കല്‍ കോളേജും തുടങ്ങാം ...ആ വഹയില്‍ പഠിക്കന്‍ വരുന്നോന്റെനും പഠിപ്പിക്കാന്‍ വരുനോന്റെയും പോക്കറ്റില്‍ നിന്ന് വാരാം....." വാരണം ആയിരം "!!!!!! ...അത് കൊണ്ട് മൈ ഡിയര്‍ ധര്‍മം പരിപളിക്കതോരെ ...നിങ്ങള്‍ മിണ്ടാതെ ..ഉരിയാടാതെ ..വേഗം പോയി ക്യുവില്‍ നില്‍ക്കുക..നാളെ ലീവ് ആണ് ..ഇന്ന് പോയി സാധനം വാങ്ങി ഇന്ന് തന്നെ അടിച്ചു , വേഗം ഒരു മഞ്ഞ പുതപ്പിന്നുലില്ല് കേറി കൂടി ജപിക്കുക ....നാരായണ നാരായണ....