നാരി
പുരാണം ----ഓട്ടൻ തുള്ളൽ
ആദിയിൽ
ഒരു നാൾ ദൈവം
തമ്പ്രാൻ
ആധി
പിടിച്ചു വലഞ്ഞു നടന്നു
Facebook
ഇല്ല, orkut ഇല്ല
ചാറ്റാൻ
bb pin അതുമില്ല
We chat
ഇല്ല,android
ഇല്ല,
ചാറ്റാൻ
വേറൊരു
കമ്പനി ഇല്ല
വെറുതെയിരുന്നു
സമയം കളയാൻ
തംബ്രാനിന്നു മനസ്സതുമില്ല
എന്നാലിന്നൊരു
പണി ചെയ്തീടാം
പുതിയൊരു
ലോകം സൃഷ്ടിച്ചേക്കാം
ഒന്നാം
ദിവസം സൂര്യനതുണ്ടായ്
പിറ്റേ
ദിവസം ചന്ദ്രനുമുണ്ടായ്
സാഗരമുണ്ടായ്
മാനവുമുണ്ടായ്
പക്ഷി
മൃഗാധികൾ വേരെയുമുണ്ടായ്
എല്ലാം
ചെയ്തു കഴിഞ്ഞൊരു നേരം
തമ്ബ്രനൊരു
നല് ചിന്തയതുണ്ടായ്
എന്നെ
പോലൊരു dummy യതയാൽ
കാണാൻ
നല്ലൊരു ചേലാകില്ലേ
സ്വന്തം രൂപം
copy അടിച്ചൂ-----
Paste
അതു ചെയ്തു ---മാനവനുണ്ടായ്
എല്ലാം
കണ്ടു സന്തോഷിച്ചു
ദൈവം
പിന്നെ വിശ്രമാമായ്
എന്നാൽ ഒരു
നാൾ പ്രശ്നമതുണ്ടായ്
മാനവനിപ്പോൾ ബോറടിയായ്
ഒറ്റക്കിവിടെയിരുന്നു മടുത്തൂ
ഇനി ഞാനിവിടെ
എന്തിതു വേണം
പ്രശ്നമരിഞ്ഞു ദൈവം തമ്പ്രാൻ
പ്രശ്നം തീർക്കാൻ
ആലോചിച്ചു
മാനവനവിടെ ഉറങ്ങും നേരം
സർജറി ചെയ്തു,
എല്ലോന്നൂരി
ഊരിയെടുതൊരു വാരീയെല്ലാൽ
"നാരീ"യെന്നൊരു സാധനമുണ്ടായ്
അന്ന് തുടങ്ങിയ
തലവേദനകൾ
മാനവനിന്നും തീർനിട്ടില്ലാ
Vicks
അത് പോര,
crocin പോര
അമ്രുതാഞ്ഞനവും കാര്യമതില്ല.
ലോകം മുഴുവൻ
മനുജന് നല്കി
ദൈവം തമ്പ്രാൻ
മെല്ലെ ചൊല്ലി
എല്ലാമിന്നു gift ആയി
നല്കാം
എന്നാലൊരു പഴം തൊട്ടതു
കൂടാ
പത്തു നിമിഷം
കഴിയും മുൻപേ
നാരി ജനമത്
തോണ്ടിയെടുത്തു
ഉടനെ വലിയൊരു
light അതു കണ്ടു
Get out എന്നൊരു echo കേട്ടു
കാലം മാറി
കോലം മാറി
നാരി ജനമത്
മാറിയതില്ല
എവിടെ പുതിയൊരു
പ്രശ്നം കണ്ടാൽ
അവിടെ നാരി
ജനമുണ്ടാകും
പാലാഴിക്കടൽ ഊറ്റി യെടുത്തൂ
ദേവൻ മാരും
അസുരന്മാരും
എന്നാലവിടെ മോഹിനിയുണ്ടായ്
അസുരന്മാരോ വഞ്ചിതരായ്
സീതയതുണ്ടായ് മണ്ടോധരിയുണ്ടായ്
രാമായണമത് കഥയുണ്ടായ്
ദ്രൌപതിയുണ്ടായ് ദുശ്ശ
സനുമുണ്ടായ്
ചേട്ടനും അനുജനും
തല്ലുണ്ടായി
നാരി തന്നുടെ
സാരി പറിച്ചു
നാറിയ ഭാരത കഥയും ഉണ്ടായ്
Monika
എന്നൊരു നാരിയതുണ്ടായ്
അമേരിക്കൻ ക്ലിന്ടനുമുണ്ടായ്
മോണകൾ കാട്ടി
നാരി ചിരിച്ചൂ
മൊത്തം ക്ലിന്റൻ
നാറി പോയി
"മാലി " നാരി വന്നത്
പോയി
isro
നാറി പോയി
സോളാർ ഉണ്ടായ്
സരിതയുമുണ്ടായ്
കാനന നടുവിൽ
കവിതയുമുണ്ടായ്
രതി നിർവേധം
കണ്ടൊരു നാളിൽ
പീതംബാരനൊരു പൂതിയതുണ്ടായ്
ചക്കപഴമതു കണ്ടെന്നാലൊരു
ഗ്രഹണി ക്കാർക്കതു
കൊതി തീർനീടാ
തൊട്ടതു നോക്കി
തീരും മുൻപേ
ചാനലിൽ ആകെ
ഫ്ലാഷ് അത്
വന്നു
നാറിയ "കൈകൾ
"പുത്തരിയല്ല
നാരി ഗണത്തിനു
നന്നായറിയാം
ഇത്രയുമൊക്കെ കണ്ടീടുമ്പോൾ
ചാനലു കാരൻ
ചോദ്യമെറിഞ്ഞു
Mr
ദൈവം , എന്തോ പറ്റി ??
തെറ്റായെന്നു തോന്നുനുണ്ടോ
ചാനല് കാരെ
പേടിച്ചിട്ടു
ദൈവം തമ്പ്രാൻ ഇങ്ങനെ
ചൊല്ലി
എത്രെ നന്നായ്
ചെയ്തന്നാലും
ഒരു mistake ആർക്കും പറ്റും