
അങ്ങനെ M സാര്‍ പുതിയ കണക്കു അവതരിപ്പിച്ചു.... അല്ലെങ്കിലും കണക്കില്‍ M സാര്‍ ഒരു പുലി..അല്ല ഒരു സിംഹമാണ്... അങ്ങനെ കണക്ക് കൂട്ടിയതിന്റെ ഒരു ബലമാണ് ..ഇപ്പോഴത്തെ ഈ ധനകാര്യ സിംഹാസനം... കാലം കുറെ കഴിഞ്ഞു കിട്ടിയതല്ലേ , അതിന്റെ ഒരു സുഖം ഉണ്ടാവും എന്നാണ് എല്ലാരും വിചാരിച്ചത്....പക്ഷെ M സാറിനു കേരളം എന്നു പറഞ്ഞാല്‍ ഇടുക്കിക്കും ആലപുഴക്കും ഇടക്കുള്ള കോട്ടയം ആണ്..തിരോന്തരം എന്നു പറഞ്ഞാല്‍ പാലാ യും..അപ്പൊ പിന്നെ സംസ്ഥാന കണക്കില്‍ കൂടുതല്‍ വിഹിതം ...റബ്ബര്‍ മരം ചായുന്നത് പോലെ അങ്ങോട്ട് ചരിഞ്ഞാല്‍ ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ..മാണി സാറിനു പണ്ടേ കേരളം എന്നു പറയുന്നതിനോട് യോജിപ്പില്ല ..ഇപ്പൊ എവിടെയാ കേരം..ഇനി കേരളം മാറ്റി " റബ്ബര്‍ളം" .എന്നാക്കണം എന്ന്..കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ( കോട്ടയം ) കമ്മിറ്റിയിലും , പോളിറ്റ് ബ്യുറോയിലും പണ്ടേ പറഞ്ഞിട്ടുളതാണ് ....പിന്നെ സിംഹത്തിന്റെ ശക്തി ഇപ്പോഴും മീനച്ചിലാരിറെ തീരം കടക്കാത്തത് കൊട് bakkiyullon രക്ഷപെടുന്നു എന്നേ ഉള്ളു..... കോട്ടയത്തെയും പാലയെയും പണ്ട് ബൈബിളില്‍ പറഞ്ഞ ..തേനും പാലും ഒഴുകുന്ന കാണാന്‍ ദേശം ആക്കാനു സാരിറെ ശ്രെമം.... അല്ലെകിലും യേസുക്രിസ്റ്റു ഒരാളെ കൂടി ശിഷ്യന്‍ ആക്കിയിരുന്നെങ്കില്‍ അത് സാറിനെ തന്നെ എന്ന് കോട്ടയം കട്ടായം .... ഇനി കണക്കെടുപ്പില്‍ പറഞ്ഞതോ ...മദ്യത്തിനും ചവച്ചിറക്കുന്ന സാധനങ്ങള്‍ക്കും വില കൂടുമത്രേ....ഇത്രെയും വേണ്ടായിരുന്നു..."മദ്യ" തിരുവതാംകൂറില്‍ നിന്ന് "കുടി " ഏറി " പാര്‍ത്ത കുറെ കുഞ്ഞാടുകള്‍ ഈ കോയിക്കൊടും ഉണ്ടേ ..ഇവരെല്ലാം എന്താക്കും ....മാത്രമല്ല ഇനി പാന്‍ പര്ഗോ മറ്റോ കഴിക്കുനവന്‍ ഇനി " ചവച്ചരക്കാതെ " വിഴുങ്ങുകയും വേണം .എതെയാലും കോട്ടയം പാക്കേജ് ഇവര്‍ക്ക് കിട്ടാത്തത് കൊണ്ട് ഇവര്‍ക് ഇനി subsidy കൊടുക്കാനും തീരുമാനമുണ്ടാകനമേ...ആമെന്‍.....
ഇതെല്ലം വാരിക്കോരി കൊടുക്ക പൈസ വേണ്ടേ ...എവിടുന്നു ഉണ്ടാക്കും ...??? അതാണ് നമ്മുടെ സാര്‍....അവസാനത്തെ ആ dialouge കേട്ടോ...കനത്തില്‍ സംസ്കൃതത്തില്‍ ഒരു കാച്ചു...3 idiots സിനിമയില്‍ സൈലെന്സര്‍ അടിച്ചതിനെക്കാള്‍ പുലി ശ്ലോകം...ആര്‍ക്കും മനസ്സിലായില്ല ...എന്തിനാ സംസ്കൃതം ???? അത് ഇങ്ങട്ട് "കയ്യില്‍" കിട്ടിയാല്‍ കേരള സംസ്ഥാനം മാത്രമല്ല ...കേരള കൊണ്ഗ്രെസ്സും ഒന്ന് വികസിക്കില്ലേ ഏറെ പോന്നു മക്കളെ... മൂന്ന് നിലവറ തോറനപ്പോ കിട്ടിയത് ഒരു ലക്ഷം കോടി രൂഹ !!! പാലക്കാരെ റബ്ബര്‍ വെട്ടാന്‍ പഠിപ്പിക്കല്ലേ ...പുന്യളന്മാരും പദ്മനാഭ സ്വാമിയും കനിയട്ടെ....
No comments:
Post a Comment