
ഇതിനാണ് " അടി" വസ്ത്രം എന്ന് പറയുന്നത് ...പുറത്തു കാണിച്ചാല്‍ അപ്പൊ അടിയാണ്.....ഭൂഗ്ലോലതിന്റെ ഒരു മാതിരി പെട്ട സ്ഥലത്തെല്ലാം ഇങ്ങനെയാണ്...പിന്നെ കുറച്ചു ആള്‍ക്കാര് മാത്രമുണ്ട് സംവരണം .....superman , spiderman , phantom ഇങ്ങനെ കുറച്ചു ആളുകള്‍.....സാക്ഷരതയില്‍ മുന്പന്തിയിലായത് കൊണ്ടാണോ എന്നറിയില്ല..കേരളത്തിലെ നല്ലവരായ ജനങ്ങള്‍ക്ക് , പ്രത്യേകിച്ചു ചാവക്കട്ടുകാര്‍ക്ക് ഇതു നന്നായി അറിയാം ..അങ്ങനെയാണ് അടി നടക്കാന്‍ തുടങ്ങിയത് ....പരസ്യങ്ങള്‍ tv യില്‍ കണ്ട പോരെ, ലൈവ് റിയാലിറ്റി ഷോ എന്തിനാ...ലൈവ് ഷോ ആകുംബോലാണ്..danger സോണില്‍ ആകുന്നതു ..പിന്നെ sms അല്ല കിട്ടുക..നല്ല പുറം പൊലിയുന്ന അടിയായിരിക്കും .. " സ്വയം താഴ്ത്തുന്നവന്‍ ഉയര്‍ത്തപെടും " എന്നാണ് മ്മടെ യേശുവേട്ടന്‍ പറഞ്ഞിട്ടുള്ളത്...ന്നു വച്ച് , തൃശൂര്‍ പൂരത്തിന് കൊടി ഇറക്കുന്നത് പോലെ താഴ്ത്തിയാല്‍..ചാവക്കട്ടുകരല്ല ..പെറ്റ തള്ള സഹിക്കൂല മക്കളേ...നല്ല കുട്യോലായി നിന്നാല്‍ ..ചാവാതെ രക്ഷപെടാം ..ഒരു quotable quote ഈ അവസരത്തില്‍ ഓര്‍ക്കുന്നു ...." ഇന്ന് പിന്നാമ്പുറം കാട്ടി..നാളെ ഉമ്മറം കാണിച്ചാലോ "...
No comments:
Post a Comment