ഇന്നു കണ്ടത്.....
angane അതും പൊട്ടി ...chukappu ബലൂണ്‍ ഓ ..കറുപ്പ് ബലൂണ്‍ ഓ അല്ല......ഇവനാണ് മോനേ "മണി ചെയിന്‍ " ...മണി എന്നാല്‍ മ്മടെ ചാലക്കുടിലെ മണിയല്ലട്ടാ.. cash ..cash ..ഒറിജിനലും അല്ലാത്തതും കൂടി ഒരു jingala കളിയാ മോനെ.....ഒന്ന് വച്ചാ രണ്ടു തരും ഇന്നു പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയതാ....ഈപോ കുറ്റിയാടി യിലെ ജോസൂടിക്കും, ജാഫ്ഫെ...ര്‍ക്കക്കും ജനാര്ധനെട്ടനും ..ജാതി മത ഭേധമന്യേ പൈസ പോയി... ...typoon ഇന്നു പേര് കേട്ടപ്പോ ഇവരാരും ..ഈ മാതിരി കാറ്റാണ് വീശാം പോകുന്നത് ഇന്നു അറിഞ്ഞില്ല ...പറഞ്ഞിട്ട് കാര്യമില്ല... അല്ലെങ്കിലും ഞമ്മള്‍ മലയാളികള്‍ പണ്ടേ ഇങ്ങനെയാ....കുറച്ചു പൈസ പെട്ടന്ന് ഉണ്ടാക്കുന്ന പരിപാടി കേട്ടാല്‍ ...വേറെ ഒന്നും നോക്കൂല...ഒരു ജംബാ ജമ്പും... ..കൈയ്യില്‍ പൈസ ഇല്ലെങ്കില്‍ സ്വന്തമായി നോട്ടുകള്‍ അടിക്കുന്ന ടീംസ് ആണ്.. ..അവസാനം കൈ പൊള്ളുംബൊളെക്കും കുര്‍ബാന കഴിഞ്ഞിട്ടുണ്ടാകും .....എത്രെ ചിട്ടി പൊട്ടിയാലും , ഇനി എത്രെ സബരിനാതന്മാര്‍ വന്നാലും ....പത്തു പൈസ കൂടുതല്‍ തരാം ഏന് പറഞ്ഞാല്‍ ...സബരിമല ശാസ്തവാനേ , മണികണ്ടനാനേ ...നമ്മുടെ money നമ്മള്‍ അവര്‍ക്ക് കൊടുക്കും .....പിന്നെ ഇതൊക്കേ നടക്കും ഇന്നു ആദ്യമേ അറിയുന്ന ആള്‍ക്കാര്‍ എവിടെ ഉണ്ടായിരുന്നു ..അത് കൊണ്ടാണല്ലോ അന്ന് പറഞ്ഞത് ...ദൈവത്തിനു ഉള്ളത് ദൈവത്തിന്നും ..സീസര്‍കുള്ളത് സീസരിന്നും .....
ശംഭോ മഹാദേവ !!!!!
No comments:
Post a Comment