ഇന്നു കണ്ടത് ...
autorickshaw എന്ന് പറഞ്ഞാല്‍ ഇതാണ് ...ലാലേട്ടന്റെ പഴയ " സുന്ദരിയെ " ഓര്‍മിപ്പിക്കുന ഗെറ്റ് അപ്പ് ഉം ...ആ ഒരു ശാലീനതയും ...അതേയ് പോലെതന്നെ ഒരു ചുരുച്ചുരുക്കും ...പറഞ്ഞു വന്നത് പേരാമ്പ്ര ടൌണിലെ autorickshaw കളെ കുറിച്ചാണ്....കണ്ടാല്‍ പഴയ സിനിമയിലെ ജയഭാരതിയെ ഓര്‍മിപ്പിക്കുന ഓട്ടോകള്‍.....പക്ഷെ പോകുന്ന പോക്ക് കണ്ടാല്‍ ടി ജീ രവി പിന്നാലെ ഉണ്ട് എന്ന് തോന്നും.....ചറ പറ എന്ന് ഒരു പോക്കാണ്.. മീറ്റര്‍ ചാര്‍ജ് വാങ്ങൂ , പക്ഷെ മീറ്റര്‍ എന്താന്നു ചോദിക്കരുത്... ആ യെന്തിരവന്‍ അവടെ എത്തിയിട്ടില്ല ത്രെ ....അല്ലെങ്കിലും ലാപ്ടോപ് കാണിച്ചപ്പോള്‍ ഇത്രെ വലിയ calculater വേണ്ട ഏന് പറഞ്ഞ നാടാത്രേ...പഴമൊഴി ആണ്... അപ്പൊ പറഞ്ഞു വന്നത് പേരാമ്പ്രയിലെ autorickshaw ക്കാരുടെ quotable quotes ലേക്കാണ്.... മൊഴികള്‍ കണ്ടാല്‍ മൊഴിഞ്ഞത് ബല്യ അഖിലാണ്ട budhijeevikal ആണെന്ന് തോനുമെങ്കിലും , alla .... ethokke made ഇന്‍ പേരാമ്പ്ര ആണ്....ഈ വിശുദ്ധ ലിഖിതങ്കല്‍ കാണ്നുനത് ബാക്ക് tyre ന്റെ പിന്നിലുള്ള റബ്ബര്‍ ഫ്ലാപിലാണ് ... " അടുപ്പിക്കല്ലേ ....അടവ് തെറ്റും" ...... " മത്സരിക്കാന്‍ ഞാനില്ല ...കാത്തിരിക്കാന്‍ ആളുണ്ട് " , "കാലം മാറും ...ഞാന്‍ മാറില്ല " , " മുന്നോട്ടെക്കല്ലേ...എന്റെ പിന്നാലെ വാ "എങ്ങനെയുള്ള മഹത്തായ വാക്യങ്ങള്‍ മുതല്‍ .." കൈ വിട് ചെക്കാ ..കുപ്പി വള പൊട്ടും" .." ഒരു മുത്തം ..മണി മുത്തം" വരെ പേരാമാബ്രയിലെ റോഡുകളിലും ആളുകളിലും ഒരേ പോലെ parannu നടക്കുന്നുട്.....
അടുപ്പിക്കല്ലേ എന്ന് എഴുതിയാലും...റോഡിന്‍റെ ഓരത്ത് കൂടി പോകുന്നോന്റെ അടുപ്പിച്ചാണ് പലപ്പോഴും പോകുക....മത്സരിക്കാന്‍ ഇല്ല എന്ന് എഴുതിയോന്റെ സ്ഥിതിയും ഇതു തന്നെ......
എന്നാലും ....
ആത്മാവിഷ്ക്കാരത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ഒറ്റക്കെ എടുത്തു ..... സാധാരണക്കാരന്റെ വികാര വിചാരങ്ങള്‍ ..സാധാരണക്കാരന്റെ വണ്ടിയിലൂടെ ...സാധാരണക്കാരില്‍ എത്തിക്കുന്ന...( അറിഞ്ഞോ അറിയാതെയോ ) ...പേരാമ്പ്രയിലെ നന്മ നിറഞ്ഞ ഓട്ടോകള്‍ക്ക് അഭിവാദ്യങ്ങള്‍ ( മുച്ചക്രങ്ങള്‍ക്ക് 3 cheers ) അര്‍പിച്ചു കൊല്ലുന്നു...
No comments:
Post a Comment