ഇതിനാണ് breaking ന്യൂസ് breaking ന്യൂസ് എന്ന് പറയുന്നത്....ഒന്നും രണ്ടുമല്ല ...ലക്ഷക്കണക്കിന് ഹൃദയങ്ങളെ അല്ലേ പുതിയ
ഗവെര്‍മെന്റിന്റെ അബ്കാരി നയം തകര്‍ത്തു കളഞ്ഞത്... ..ഇനി 21 വയസ്സാവാത്ത ആളുകള്‍ക്ക് ബീവേരജിസ് കോര്പോരഷനില്‍ നിന്നും നേരിട്ടു " സാധനം " വാങ്ങാന്‍ പറ്റില്ല ത്രെ ..... എന്തൊക്കെ വേണമെകിലും ചെയ്തോളൂ.. പക്ഷെ വോട്ട് ചെയ്തു ജയിപ്പിച്ച , ജനാതിപത്യ വിശ്വാസികളെ ഇങ്ങനെ വഞ്ചിക്കരുത് .... ..18 വയസ്സായാല്‍ വോട്ട് ചെയ്യാന്‍ ക്യൂ നിക്കാം ...പക്ഷെ ബീവേരജിസ് മുന്പില്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തിവാധമാണ് ഉള്ളതു ....." യുവാക്കളെ മുന്നോട് വരൂ " എന്ന് മുദ്രവാക്യം വിളിക്കുകയും പിന്നെ യുവാക്കളെ മുഴുവന്‍ തോല്‍ക്കാന്‍ വിടുന്നതും ഇപ്പോഴത്തെ രാഷ്ട്രീയ ഭീഷമാച്ചര്യന്മാടുടെ ഒരു ഹോബി ആണല്ലോ .....
ഇനി സാധനം വാങ്ങണം എങ്കില്‍ voter id കാര്‍ഡും , licence ഉം ,അല്ലെങ്കില്‍ പാസ്പോര്‍ട്ടും വേണം .....നല്ല " കുടിയന്മാര ആണെന്ന്കില്‍ " പാന്‍ കാര്‍ഡും " ചിലപ്പോ ചോദിക്കും ...ഇതു മുന്കൂടി കണ്ടിട്ടാണോ ആരോ പാന്‍ കാര്‍ഡുനെ കുറിച്ച് ചോദിച്ചതും കേട്ടു.... ഇനി നാളെ മുതല്‍ ലിസിന്‍സ് എടുക്കാനും ,voter കാര്‍ഡ് എടുക്കാനും ആള് കൂടും .....
ഇങ്ങനെ ഒക്കെ ചെയ്താല്‍ ഉണ്ടാകുന്ന ഭാവിശ്യതിന്നു ആര് സമാധാനം പറയും ...... വയ്യാതെ കിടക്കുന്ന അപ്പാപനും, സുഖമില്ലതേ കിടക്കുന്ന അങ്കിള്‍ മാര്‍ക്കും ...ഇതു എത്തിച്ചു കൊടുക്കുനത് ...ഈ യുവജനങ്ങലാനെന്നു മറന്നു പോയോ....അത് മാത്രമല്ല..ഇനി കോളേജ് ലെ ആര്‍ട്സ് ക്ലബ് ഉത്ഘടനതിനും, യൂണിയന്‍ ഉത്ഘടനതിനും..രടെണ്ണം വീശി പൊക്കാമെന്നു വച്ച ..ആര് വാങ്ങി തരും...???? ഇതിനു proxy വിളിക്കാന്‍ കൂടി ആളെ കിട്ടൂല ....പോലീസുകാര്‍ക്കും നഷ്ടമാന്നു ....കോഴിക്കോടെ seaqueen ടെ മുന്‍പിലും , fortune ന്റെ മുമ്പിലും , അളകപുരിയുടെ മുന്‍പിലും നിക്കുന്ന ഏമാന്‍ മാര്‍ക്ക് ഇനി ആര് കൂലി കൊടുക്കും ???? ....മൊത്തം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിനു തുടക്കമിടുന്ന ഈ സാഹചര്യം ഒഴിവാക്കുന്നതലേ നല്ലത് എന്ന് ക്യാമ്പസ് മൊഴി ...... chris gayle നെ ടീമില്‍ എടുക്കാത്ത വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പോലെ ആയാല്‍ ...നിങ്ങള്ക്ക് നഷ്ടം സര്‍ക്കാരെ...
No comments:
Post a Comment