ഓണം വന്നേ !!! ..ഇനി ഞമ്മള് കോയിക്കൊട്ടങ്ങദീലേക്ക് ഞമ്മളില്ലപ്പ !! ..പണ്ടൊക്കെ മനഞ്ചിരയില്‍ വന് മോളിലേക്ക് നോക്കിയാല്‍
നല്ല തെളിഞ്ഞ ആകാശോം തയെക്ക് നോക്കിയാല്‍ നല്ല മണ്ണും കാണേണി..ഇപ്പൊ മോളിലേക്ക് നോക്കിയാല്‍
മുയുവന്‍ മാളുകള്‍ ആ ....തായേ മുയുവന്‍ കുയിയും ....പിന്നെ റോഡ് സൈഡ് മുയുവന്‍ ഓഫര്‍ നെ കൊണ്ട്
കളിയല്ലേ ..എല്ലാം ഫ്രീ ..ഒനെടുതല്‍ നാലു ഫ്രീ ..പരേനത് കേട്ടാല്‍ ഓല് ഞമ്മടെ അളിയനു എന്ന് തോന്നും .....ഇജ്ജാതി പുകിലൊന്നും ജമ്മളോട് ബേണ്ട കോയ...ഞമ്മളിതെത്രേ
കണ്ടതാ ...ഇപ്പൊ ബിഗ് ബസാര്‍ ഇലും ഉണ്ട് ഓഫര്‍ ..പത്തു കിലോ അരി വാങ്ങിയാല്‍ സോപും ബാക്കെട്ടും ഫ്രീ .....നല്ലതന്നെ ..പച്ചേങ്കില് ഞമ്മക്ക് നല്ല സാധനം വലയാങ്ങാടി നു കിട്ടും മോനെ
ഫ്രീ ഒന്നും ഇല്ലെങ്കിലും നല്ല സാധനം വാങ്ങാലോ ....പൈന്‍ എല്ലെടെതും ആഘോഷം ആണ് ..ആഗോഷം കാരണം ഫുള്‍ റോഡും കുയിയും ബ്ലോക്ക് ആകും ....ഇപ്പോഴെട്ടേം ആര്കെങ്കിലും അപകടം പറ്റിയാല്‍ ...മോനെ കയിഞ്ഞു ...ആസ്പത്രീ എത്തണമെങ്കില്‍ രണ്ടൂസം
കയിയും ..പിന്നെ ഏഴോ പതിനരടിയന്തിരമോ കൊണ്ടാടം...ഓണം കൊണ്ടാട പറ്റൂല ...ഇനി ഞമ്മള് എല്ലാരേം പോലെ ടീവീം നോക്കി ഓണം ആഘോഷിച്ചോളം....അത്രെക്കെ പൂതിയുലു...എല്ലാര്ക്കും ഞമ്മളെ ഓണാശംസകള് !!!!
No comments:
Post a Comment