1981 ൽ രജനികാന്തിന്റെ ഗർജനം എന്ന സിനിമ ഇറങ്ങി..രണ്ട് മാസം കഴിഞ്ഞപ്പോ ഞമ്മളും ഗർജ്ജിച്ചു കൊണ്ട് ( നിലവിളിച്ചോണ്ട് ) ഈ ലോകത്തേക്ക് ഇറങ്ങി.
രജനികാന്ത് ,രജനികാന്തായി അഭിനയിച്ച അൻപുള്ള രജനികാന്ത് ഇറങ്ങിയ കാലത്താണ് ഇമ്മള് LKG പഠിക്കാൻ സ്കൂളിൽ പോയാത്.അപ്പളും ഇയ്യാളാരാണ് മ്മള് കേട്ടിട്ടും കൂടി ഇല്ല.
രജനികാന്ത് ,രജനികാന്തായി അഭിനയിച്ച അൻപുള്ള രജനികാന്ത് ഇറങ്ങിയ കാലത്താണ് ഇമ്മള് LKG പഠിക്കാൻ സ്കൂളിൽ പോയാത്.അപ്പളും ഇയ്യാളാരാണ് മ്മള് കേട്ടിട്ടും കൂടി ഇല്ല.
കസിൻസ് വീട്ടിൽ വര്മ്പോളാണ്..ബ്രൂസ് ലീ , ജാക്കി ചാൻ ഈ പേരിന്റെ കൂടെ രജനി കാന്ത് പേര് കേട്ടു തുടങ്ങിയാത്.എവിടെക്കൊയോ പോസ്റ്ററിൽ ആളെ കണ്ടെങ്കിലും മമ്മൂട്ടിനെയും മോലാലിനെയും കാണുന്നമ്മക്കെന്ത് രജനികാന്ത് ??.
1990ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ആണ് ആദ്യമായി ഒര് രജനികാന്ത് പടം തീയേറ്ററിൽ പോയി കണ്ടതു.പുത്തൂർ രോഷ്‌നിയിൽ കസിന്റെ കൂടെ പോയി പണക്കാരൻ ഇന്ന രജനി ഫിലിം..ഓല മേഞ്ഞ പുത്തൂർ റോഷ്‌നി തീയറ്ററിൽ..രജനി കാന്ത്..പത്തു ബൈക്കുകാരെ ഒറ്റക്ക് ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടു അന്ധാളിച്ചിര്ന്ന ആയ കൊച്ചു കുട്ടിക്ക്..മുമ്പിലിര്ന്ന ഏതോ ചേട്ടാനാണ് അന്ന് ആ ലോക സത്യം വിവരിച്ചു കൊടുത്തത്..." ഇത് രജനി കാന്താണ് മോനെ "...

1992 ൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ..പരീക്ഷെന്റെ റിസൾട്ട് വന്ന ദിവസം ആണ് അമ്മ വീട്ടുകാര്ടെ കൂടെ ദളപതി കാണാൻ പോയാത്..അത്യാവശ്യം മാർക്ക് ഉണ്ടായതോണ്ട് വീട്ടുകാർ ഒന്നും പറഞ്ഞില്ലകിലും...കൂട്ടുകാരന് മാർക്ക് കൂടിയ സങ്കടം എനിക്കിന്ടെര്ന്നു "നൻപൻ ന്നാ എന്നാ തെരിയുമാ " എന്ന ഡയലോഗ് അന്ന് മനസ്സിലായില്ലങ്കിലും...സിനിമയിലെ ഫ്രിണ്ട്ഷിപ് കണ്ടട്തോണ്ട് മാത്രം..ഞാൻ ന്‍റെ കൂട്ടുകാരനോട് ക്ഷമിച്ചു...രജനി കാരണം.
1992 ൽ അണ്ണാമലൈ ഇറങ്ങി...പഞ്ച് ഡയലോഗ് കസിൻസ് പറഞ്ഞാണ് കേട്ടതു.
" നാൻ സൊൽരതും സെയ്‌വേൻ സൊല്ലാത്തതയും സെയ്‌വേൻ."
1992 ൽ അണ്ണാമലൈ ഇറങ്ങി...പഞ്ച് ഡയലോഗ് കസിൻസ് പറഞ്ഞാണ് കേട്ടതു.
" നാൻ സൊൽരതും സെയ്‌വേൻ സൊല്ലാത്തതയും സെയ്‌വേൻ."
ചോറിന്റെ കലം തട്ടിയിട്ടപ്പോ..എന്താ ചെ യ്തത് എന്ന് അമ്മ ചോദിച്ചപ്പോ..ഈ ഡയലോഗ് ആണ് അടിച്ചതു.അന്ന് അമ്മ എന്നെ അടിച്ചത് ഡയലോഗ് കൊണ്ടായിര്ന്നില്ല.
1995 ൽ മ്മള് ഹൈ സ്കൂളിൽ ലേക്ക് കേറിയപ്പോ ആണ് ബാഷ ഇറങ്ങുന്നത്....കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ മാര് മുയുമനും ബാഷക്കാരായ സമയം.മാഷുമാര്ം !! അതായാത്.."ഒരു തടവെ സൊന്ന നൂറു തടവെ സൊന്ന മാതിരി "
1997 ൽ ആണ് അരുണാചലം റിലീസ് ആയതു...മ്മടെ ക്ലാസ്സിൽ ഏതോ ഒര്ത്തനാണ് ആ ഡയലോഗ് ഇറക്കിയാത്.
"ആണ്ടവൻ സൊൽരെൻ ,അരുണാചലം സെയ്‌രെൻ "
....പഞ്ച് ആയോണ്ട്..അന്ന് സ്കൂൾ ഇലെക്ഷന് നിന്നപ്പോ പ്രസംഗത്തിൽ ഇതേ ഡയലോഗ് അടിച്ചു..ചെറിയ ചേഞ്ച് വര്ത്തി അര്ണാചലത്തിനു പകരം ജെയിംസ് എന്നാക്കി...ആര്ം ഒന്നും പറഞ്ഞില്ലാട്ടോ..പറഞ്ഞിട്ട് കാര്യാലിന്നു എല്ലാര്ക്കും അന്നേ അറിയാ..ആര്ടെ ഭാഗ്യത്തിനാ അറിഞ്ഞൂടാ..എലെക്ഷൻറെ തലേ ദിവസം..കോടതി സ്കൂൾ എലെക്ഷെൻ നിരോധിച്ചു...ആണ്ടവാ...

പ്രീ ഡിഗ്രിക്ക് ദേവഗിരിൽ പഠിക്കുമ്പോ ആണ് പടയപ്പ ഇറങ്ങുന്നത്...എന്നിലെ എന്നെ ഞാൻ തിരിച്ചറിഞ്ഞ നിമിഷം !! അന്ന് മുതൽ തോൽവികളെ എങ്ങനെ തോൽപിക്കണം എന്ന് ഞാൻ ഉറപ്പിക്കുകയായിര്ന്നു.
Look at the top...be the best
"സിംഗ നടയ് പോട്ട് , സിഗരത്തെ യേര്
സിഗരത്തെ അഡൈന്താൽ വാനത്തിൽ യേര്...
Look at the top...be the best
"സിംഗ നടയ് പോട്ട് , സിഗരത്തെ യേര്
സിഗരത്തെ അഡൈന്താൽ വാനത്തിൽ യേര്...
But be simple ttto ..
പാസമുള്ള മനിതനപ്പാ
നാൻ മീശ വെച്ച കുളന്തയപ്പാ..
പാസമുള്ള മനിതനപ്പാ
നാൻ മീശ വെച്ച കുളന്തയപ്പാ..
Tats it
👍
എൻ വഴി..തനീ വഴി
എൻ വഴി..തനീ വഴി
അതു കൊണ്ടാണ് അന്ന് എൻട്രൻസ് കിട്ടാഞ്ഞിട്ടും പിന്നെ റിപീറ്റ് ചെയ്യാൻ പോകാതെ കണക്കു പഠിക്കാൻ പോയാത്
പഠിച്ചു ചില്ലറ കോര്പറേറ്റ് പണി ഒക്കെ എടുത്തു നടക്കുമ്പോളാണ് ശിവാജി സിനിമ ഇറങ്ങുന്നതും മ്മക്ക് പൊതു മേഖലയിൽ ഇന്റർവ്യൂന് വിളിക്കുന്നതും..ഒറ്റക് ഞാൻ ആ ഇന്റർവ്യൂ റൂമിലേക്ക് കേറിയപ്പോ ഇന്റർവ്യൂ ചെയ്യാൻ വന്ന സാന്മാർക്ക് തോന്നിയിട്ടുണ്ടാകും..
"പന്നികൾ കൂട്ടമാ വരും..സിംഹം സിംഗിളാ താൻ വരും "..
അവടെ പണി കിട്ടി..
കല്യാണം കഴിച്ചു..സിംഗിൾ സ്റ്റാറ്റസ് മ്മള് മാറ്റി മാറീഡ് ആക്കിയ കൊല്ലം അണ്ണന്റെ ഒരൊറ്റ സിനിമ ഇറങ്ങിയില്ല !!
അവടെ പണി കിട്ടി..
കല്യാണം കഴിച്ചു..സിംഗിൾ സ്റ്റാറ്റസ് മ്മള് മാറ്റി മാറീഡ് ആക്കിയ കൊല്ലം അണ്ണന്റെ ഒരൊറ്റ സിനിമ ഇറങ്ങിയില്ല !!
പക്ഷെ പിന്നീട് ഇറങ്ങിയതൊക്കെ ചരിത്രം..പഞ്ച് ഡയലോഗ് കുറയുന്നു എന്ന് പറഞ്ഞപ്പോ..." സൊന്നതെല്ലാം പഞ്ച് ടാ " എന്ന് പഞ്ച് അടിച്ച അണ്ണൻ കസര്മ്പോളേക്കും..മ്മള് രണ്ട് കുട്ടികളുടെ പിതാശ്രീ ആയി...
...നെര്പ്പ് ടാ !!!
...നെര്പ്പ് ടാ !!!
അപ്പോളും ചെല ആൾക്കാർ മ്മളോടു പറയും...ഈ ഇങ്ങനെ ഫെയ്സ്ബൂക് ഓഫീസ് ആയി ഇരുന്നോ..വേറെ ഒരു പരിപാടിക്കും അന്നേ കിട്ടൂല്ലോ..എന്ന്..ഓരോടൊക്കെ എനിക്ക് സ്നേഹത്തോടെ ഇത്രെയേ പറയാനുള്ളൂ..
"നാൻ എപ്പോ വരുവേൻ , എപ്പടി വരൂവേൻ..യാരുക്കും തെരിയാത്..ആനാ വര വേണ്ടിയാ നേരത്തു കറക്റ്റാ വരുവേൻ.

No comments:
Post a Comment