Sunday, January 29, 2017

പീ യെ സി പരീക്ഷ

പീ യെ സി പരീക്ഷക്ക് ചോടിച്ച ചോദ്യത്തിലെ ഉത്തര സൂചിക അധവാ ഓപ്ഷൻ നോക്കിയപ്പോ ഒന്ന് ഞെട്ടി...ചോദിച്ച ചോദ്യത്തിന്റെ ഉത്തരം.അതാണോ എന്ന് കൺഫൂഷൻ..ഇനി അങ്ങനെ വല്ല സൂപ്പും ഇണ്ടാക്കീട്ടുണ്ടെങ്കിലോ.. കൺഫൂഷൻ വേണ്ട..ഉത്തരം അനിത നായർ ആണ്...

പക്ഷെ അതല്ല പ്രശ്നം....ബാക്കിയുള്ള ഓപ്ഷനുകൾ വേറെ ഏതൊക്കെയോ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്..നാളെ പീ എസീ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ !!!

ബാക്കിയുള്ള ഓപ്ഷനുകൾ കുറിച് എല്ലാ ബുക്ക്‌ ലും ഉത്തരങ്ങൾ കിട്ടും..പക്ഷെ ഓപ്ഷൻ വൺ...അതിനെ പറ്റി ഒരു ഗ്രന്ഥത്തിലുമൊരു സൂചനയും ഇല്ലാ...

അത് കൊണ്ട്...ഉദ്യോഗര്തികൾക്കു ഒരു ഹെൽപ്പിനു വേണ്ടി കുറച്ചു ചോദ്യോത്തരങ്ങൾ ഇവടെ ഇടുന്നു..ആര്ക്കെങ്കിലും ഉപകാരപ്പെട്ടാലോ...

#സണ്ണിലിയോൺ ന്‍റെ ഒറിജിനൽ പേരു
1.മൻജിത് കൗർ
2.കരഞ്ജിത് കൗർ
3.സുർജിത് കൗർ
4.മൻപ്രീത് കൗർ
5 ഇതൊന്നും അല്ല

ഉത്തരം 2

#സിനിമ ലോകത് ആദ്യം ഏതു പേരിലാണ് സണ്ണി ലിയോൺ അറിയപ്പെട്ടിരുന്നത്

1.സുബിൻ മൽഹോത്ര
2.സുമി മൽഹോത്ര
3.വിജയി മൽഹോത്ര
4.കരൺ മൽഹോത്ര
5.ഇതൊന്നും അല്ല

ഉത്തരം 4

#സണ്ണി ലിയോൺ ന്‍റെ ആദ്യത്തെ സിനിമയുടെ പേരു

1.മൈ നെയിം ഈസ്‌ സണ്ണി
2.സണ്ണി
3.സണ്ണി ലവ് ചേർ
4.വിവിഡ് സണ്ണി ലിയോൺ
5.ഇതൊന്നും അല്ല

ഉത്തരം 2

# സണ്ണി ലിയോൺ ന്‍റെ സ്‌റ്റുഡിയോയുടെ പേരു
1. ഏർത് ലസ്റ്റ്
2.മൂൺ ലസ്റ്റ്
3.സൺ ലസ്റ്റ്
4.വീനസ് ലസ്റ്റ്
5.ഇതൊന്നും അല്ല

ഉത്തരം 3

#സണ്ണി ലിയോൺ ന്‍റെ വെബ്സൈറ്റ് വരുമാനത്തിന്റെ 60 % വരുന്നത് ത്തി രാജ്യത്തു നിന്നാണ്

1.അമേരിക്ക
2.ഇംഗ്ലണ്ട്
3.ജപ്പാൻ
4.ബ്രസീൽ
5.ഇതൊന്നും അല്ല

ഉത്തരം 5 ഇതൊന്നും അല്ല..ഏതാണ് പറയണ്ടല്ലോ..ഇന്ത്യ

# ഏത് മൊബൈൽ ഫോൺ അപ്പ്ലികേഷൻ ആണ് ആദ്യമായി ഒരു പോൺ സ്ട്ടാർ അപ്പ്ലികേഷൻ (സണ്ണി ലിയോൺ ന് വേണ്ടി ) ഉണ്ടാക്കിയത്

1.ആപ്പിൾ ഐ ട്യൂൺ
2.ബ്ലാക്ക്ബെറി
3.ആൻഡ്രോയിഡ്
4.ക്സ് ട്രാ ആപ്പ്
5.ഇതൊന്നും അല്ല

ഉത്തരം 1.( ഇനി ഓടി പോയി വാങ്ങേണ്ട ഇപ്പൊ അതില്ല..2010ഇൽ നിർത്തി )

#സണ്ണി ലിയോൺ ന്‍റെ ലവ് സ്റ്റോറി സമാഹാരത്തിന്റെ പേരു
1.ഹലോ
2.ഗുഡ്‌നെറ്
3.സ്വീറ്റ് ഡ്രീംസ്
4.ടേക്ക് കെയർ
5.ഇതൊന്നും അല്ല

ഉത്തരം 3

#സണ്ണി ലിയോൺ എത്രെ ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്
1.56
2.59
3.45
4.14
5 കുറെ ഉണ്ട്

ഉത്തരം 2

അടുത്ത കുറച്ചു വിഷമം പിടിച്ച ചോദ്യം ആണ്...വിഷമം എന്ന് പറഞ്ഞ..ചോദ്യാത്തിന്റെ കാഠിന്യം അല്ല..അതിന്‍റെ സ്റ്റൈൽ കൊണ്ടാണ്

#സണ്ണി ലിയോൺ ഇൻഡസ്ടറി ഇൽ നിന്നും റിട്ടയേർഡ് ആയതു ഏതു വര്ഷം ആണ്
1.2012
2.2013
3.2014
4.റിട്ടയേർഡ് ചെയ്തിട്ടില്ല
5.റിട്ടയേർഡ് ചെയ്യാൻ സമ്മതിക്കൂല

ഉത്തരം..2013..

അപ്പൊ കുറച്ചു ജനറൽ നോളേജ് കിട്ടീലെ..അതാണ്...ഏതെങ്കിലും ക്സാമിന് ജനറൽ നോളേജു കുറവാണു ,പഠിക്കാൻ പാടാന് എന്നൊക്കെ വിചാരിക്കുന്നോര് ഇതിത്രേം.മനസ്സിലാക്കിയ മതി..എളുപ്പാന്..ഇന്റെരെസ്റ്റ് ഉണ്ടായ മതി ട്ടാ..

No comments: