Monday, January 23, 2017

ഹലോ..

09982830266...കുറച് മുമ്പ് ഈ നമ്പറിൽ നിന്നു ഒരു കാൾ...

ഞാൻ :ഹലോ..ആരാണ്

ഭായ് സാബ് മേം രാജു..

രാജു കോൻ..ന്നു ഞാൻ 

ഭായ് സാബ്..ഏക് ഹൽപ് ചാഹിയെ ജീ..

ക്യാ ഹൽപ് ??

മേരെ പാസ് സോനാ ഹേ..ആപ്കോ ചാഹിയെ തൊ മുഞ്ചേ ടെ ശക്ത ഹു..
ആപോകോ സോനാ ചാഹിയെ..മേരെ പാസ് ഹേ..

എനിക്ക് ആദ്യേ ഡൌട്ട് അടിച്ചാതാ..ഓൺ പേരു പറഞ്ഞപ്പോ..മെം വെച്ചപ്പോ ഹും വെച്ചില്ലലോ

ഞാൻ വിട്ടില്ല...ക്യാ ഹുവാ ? കൈസേ ഹുവാ
പിന്നെ ഓൺ നിർത്താതെ കൊറേ ടയലോഗ്...

എന്താ സംഭവം..ഓൺ രാജസ്ഥാനിൽ നിന്നാണ് വിളിക്കുന്നത്...ഒരു കുവ കുത്തി യപ്പോ ഒന് 4 കിലോ ഗോൾഡ് കിട്ടി പോലും..(രാജസ്ഥാനിലെ ആറാമ്പ്രാൻ ആണെന്ന തോന്നുന്നത്..പഴയ കോവിലകങ്ങൾ വാങ്ങി് വിക്കുന്ന ആളെ )
പോലീസിനെ പേടിച്ചിട്ടാണ് ഭായ്..ഇങ്ങക്ക് വേണെങ്കിൽ പകുതി റേറ്റ് ന് തരാം..24 കാരറ്റ് ഗോൾഡ് ആണ്....ഭായ് സാബ് നാളെ ആഗ്ര വരൂ..ക്യാഷ് കൊണ്ട് വരണ്ട...സോനാ ഒറിജിനൽ ആണോ നോക്കീട് ഉറപ്പിച്ചിട്ട് ക്യാഷ് കൊണ്ട് വന്നാൽ മതി...

ഞാൻ : ഹാ തൊ കൽ ആഗ്ര മേ മിലേഗാ

ഓൺ : കഹാം ഹോങ്കെ ആപ് ആഗ്ര മേ

ഞാൻ : ജംക്ഷൻ...അവടെ മിലിഗേ ട്ടാ

ജീ സാബ്..

ഫോൺ വെച്ചപ്പോഴാ..ആലോചിച്ചതു..നാളെ വേറെ കുറച് പണി ഉണ്ടേ..ആഗ്ര പോവാൻ പറ്റൂല...

അതോണ്ട് ജെ ജെ കേ ഇങ്ങക്ക് ഒരു ഹെല്പ് ചയ്യാന്..നമ്പർ മോളിൽ ഉണ്ട്...താല്പര്യമുള്ള ആൾക്കാർ രാജു മോനെ വിളിച്ചോളൂ...

നന്ദി ഒന്നും വേണ്ടാ..ഓക്കേ

No comments: