ലോകത്തിൽ രണ്ട് ടൈപ് ആൾക്കാരാണുള്ളത് പോലും..ഒന്ന് സീസേറിയനിൽ ജനിച്ചതും ,ഒന്ന് സാദാരണ ഡെലിവെറിയിൽ ജനിച്ചതും...
വ്യത്യാസം എന്താണ് വെച്ചാൽ ,സിസേറിയനിൽ ജനിച്ച ആൾക്ക് എപ്പോഴും ഹെല്പ് വേണ്ടി വരും , ജനിച്ചതെന്നെ ഹെല്പ് കിട്ടീട്ടാണല്ലോ...സാദാരണ പ്രസവത്തിൽ ജനിച്ച ആൾക്ക് അറിയാം..ഈ ലോകത്തിൽ ആരും ഒന്നിനും കൂടെ ഇന്ടവൂല..മ്മളെ പരിപാടി മ്മളന്നെ നോക്കണമെന്ന്...അത് കൊണ്ട് ഇവൻ സിസേറിയനെക്കാളും ഉൾക്കരുത്തു ഉള്ളവനായിരിക്കും പോലും...കരുത്തുള്ളവനായിരിക്കും പോലും...
😊
😊
;)
Jokes apart
തോൽക്കാൻ പേടിക്കുന്നവർക്കുള്ളതല്ല ഈ ലോകം...
കുട്ടികൾ ആത്മഹത്യ ചെയ്യുന്നു പോലും...മാർക്ക് കുറയുന്നു പേടിച്ചിട്ട്..തോറ്റു പോകും എന്ന് പേടിച്ചിട്ട്..ജോലി കിട്ടില്ല എന്ന് പേടിച്ചിട്ട്....കിട്ടിയ ജോലി പോകും എന്ന് പേടിച്ചിട്ട്....
തോൽക്കാൻ പഠിക്കണം ,പഠിപ്പിക്കണം...
ഒരു തോൽവി , ആജീവനാന്ത തോൽവി അല്ലെന്നു പഠിക്കട്ടെ..
സ്കൂളിൽ തോൽക്കാൻ പഠിച്ചവൻ ജീവിതത്തിൽ തോൽക്കണമന്നില്ല
കുട്ടികൾ തോൽക്കാൻ പഠിക്കട്ടെ..ജയിക്കുന്നതു വരെ തോൽക്കാൻ പഠിക്കട്ടെ...
തോൽക്കാൻ പഠിക്കണം ,പഠിപ്പിക്കണം...
ഒരു തോൽവി , ആജീവനാന്ത തോൽവി അല്ലെന്നു പഠിക്കട്ടെ..
സ്കൂളിൽ തോൽക്കാൻ പഠിച്ചവൻ ജീവിതത്തിൽ തോൽക്കണമന്നില്ല
കുട്ടികൾ തോൽക്കാൻ പഠിക്കട്ടെ..ജയിക്കുന്നതു വരെ തോൽക്കാൻ പഠിക്കട്ടെ...
തീയിൽ കുരുക്കട്ടെ...
👍
👍
👍
No comments:
Post a Comment