മത സൗഹാർദ്ദ ബിരിയാണി
====================== കുറി തൊട്ട രാമൻകുട്ടിയേട്ടനെയും കുരിശു വരക്കുന്ന ജോര്ജുകുട്ടിയേട്ടനെയും വീട്ടിലേക്കു വിളിച്ചു...സ്നേഹത്തിൽ പൊരിച്ച മട്ടനും...സൗഹൃദം നിറച്ച ചട്ടിപ്പത്തിരിയും... ജാതിക്കും മതത്തിനും മേലെ....നല്ല കോയി ബിരിയാണിയും വിളമ്പി... മമ്മതു കുട്ടി മാതൃകയായി... കുട്ട്യോളെ പോലെ പോളിക്കീന്നു..ഹല്ല പിന്നെ !!! Btw: ഉച്ചക്ക് ബാങ്ക് വിളി കഴിഞ്ഞിട്ടും അടുത്ത വീട്ടീന്നു ഒന്നും വരാഞ്ഞപ്പോ...ജെയിംസൂട്ടി ഒരു ബാങ്ക് വിളിച്ചു്.... അള്ളാ.....ഇവിടൊന്നും കിട്ടീലാഹു.. ഇവിടൊന്നും എത്തീലാഹു... അപ്പോളേക്കും..എത്തി പോയി എത്തി പോയി |
No comments:
Post a Comment