കുറച്ചു കാലായിട്ട്..ഇടയ്ക്കിടയ്ക്ക് കേട്ടു വരുന്ന..ഒരു ഡയലോഗ് ആന്..." ഭാരതീയ സംസ്ക്കാരം ഇല്ലാത്തവർ ഇന്ത്യ വിട്ടു പോകനം "...ആരോ ആരോടൊക്കെയോ പറയുന്നുന്ട്....അപ്പൊ എന്താന് ഭാരതീയ സംസ്ക്കാരം...മതം ആണോ , ജീവിത രീതിയാനോ ,ജാതിയാണോ...പറയുന്നോർക്കും കേൾക്കുന്നോർക്കും ഒക്കെ കൺഫൂഷൻ ആന്...
😢
അത് കൊണ്ട്...ക്രിസ്ത്യാനിയായ ഞാൻ എന്താന് എന്ന് ഒന്ന് ചിന്തിച്ചു നോക്കിയതാണ്..
🙅
നൂറ്റാണ്ടു കൾക്കു മുമ്പുള്ള കഥയാണ്..ഇന്നത്തെ ത്രിശൂർ ജില്ലയിലെ , ചാലക്കുടിക്കടുത്തു ഒരു ഇല്ലം...വരിക്കാശ്ശേരി പോലെ ,കവലക്കാട്ട് കൊരട്ടി ക്കാരൻ ഇല്ലം...ആഢ്യത്തമുള്ള ഇല്ലം...അവടെ അന്നത്തെ ഏറ്റവും പ്രമാണിയായ നമ്പൂരി..കവലക്കാട്ട് കൊരട്ടിക്കാരൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് വാഴുന്ന കാലം...വഴികളായ വഴികളും പുഴകളായ പുഴകളും നമ്പൂതിരിപ്പാടിന്റെ വ്യക്തി പ്രഭാവത്തിൽ അന്തിച്ചു നിൽക്കുന്ന ആ കാലം..
👏
👏
ബ്രഹ്മദത്തൻ നമ്പൂരി...പണ്ഡിത ശ്രേഷ്ടൻ ,വാഗ്മി..സകലകലകളിലും നിപുനൻ...മന്ത്ര തന്ത്രങ്ങളിൽ കേമൻ ,ഏറ്റവും ഇഷ്ടം തർക്ക ശാസ്ത്രം...logic and critical reasoning
👍
👍
👌
ഉച്ചയൂണു കഴിഞ്ഞു നമ്പൂരി വിശ്രമിക്കണ നേരം....ദാസൻനും നമ്പൂരിയുടെ എഴുത്തുകുത്തും നടത്തണ നാണ്വായര്...അപ്പ്രത് നിന്നു വിളിച്ചു പറഞ്ഞു..
ആരോ കാണാൻ വന്നിരിക്കുന്നു..
ആരാത് ?? നമ്പൂരി നോക്കി..
ലോജിക് വെച്ചു നമ്പൂരി ഒന്ന് നോക്കി..വേഷ ഭൂഷധികൾ..നോക്കി..
ദേശത്തെ വസ്ത്രനം അല്ല..
വടക്കുന്ണാലേ ?? ഇരിക്ക്യാ..
നമ്പൂരി അതിഥിക്ക് ഇരിപ്പാടം നീട്ടി...
നമ്പൂരി അതിഥിക്ക് ഇരിപ്പാടം നീട്ടി...
ചിരിച് കോന്ട്..നമ്പൂരി..
മത പന്ഡിതനല്ലേ...കന്ടിട്ട് ഇശ്ശി ബോധ്യായിരിക്കന്..
😊
അത്ഭുതത്തോടെ അതിഥി കയ്യിലെ ബൈബിൾ മുന്നിലേക്ക് വെച്ചു..
ആരാന് പറയാ..എന്താന് കാര്യം..നോം എന്താന് ചെയ്തു തരേന്ടത്..
(കൊരട്ടി ഇല്ലത്തു വന്നാൽ എന്തു സഹായവും അങ്ങട് ചയ്തു കൊടുക്കണ ശീലന്ടെ )
അതിഥി തന്റെ താടി ഉഴിഞ്ഞു..
ഞാൻ തോമസ്...ക്രിസ്തുവിനു ശിഷ്യപ്പെട്ട ആളാന്..
ആരാണാ ക്രിസ്തു....ന്തുട്ടണാവോ കഥ..പറയ്യാ..
ബ്രഹ്മദത്തൻ നമ്പൂരി പറഞ്ഞു..
കഥ തുടങ്ങി...ക്രിസ്തുവിനെ ടോപ് ആക്കി പറയുന്നത് കേട്ടിട്ട് ബ്രഹ്മദത്തന് സഹിക്കുന്നില്ല....
ഓരോന്നിനും..തർക്കമുന്നയിക്കാൻ തുടങ്ങി
ഓരോന്നിനും..തർക്കമുന്നയിക്കാൻ തുടങ്ങി
തോമസ് പറഞ്ഞു.." എല്ലാം നേടിയിട്ടും ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം "
👌
ഉടനെ ബ്രഹ്മദത്തൻ..
"ന ജായാതെ മ്രിയതെ വാ കദാച്ചി
തണായും ഭൂത്വ ഭവിത വാ ന ഭൂയഃ "
ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നില്ല
👌
👌
ഉടനെ ബ്രഹ്മദത്തൻ..
"ന ജായാതെ മ്രിയതെ വാ കദാച്ചി
തണായും ഭൂത്വ ഭവിത വാ ന ഭൂയഃ "
ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നില്ല
തോമ " നിന്നെ പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക "
👌
👌
👌
നമ്പൂരി..ഇതൊക്കെ എത്രെ കേട്ടതാ ന്..
"യാ സര്വ്വത്രനഭിസ്നേഹ -
സ്‌തതത്ത് പ്രാപ്യ ശുഭാശുഭം "
👍
നമ്പൂരി..ഇതൊക്കെ എത്രെ കേട്ടതാ ന്..
"യാ സര്വ്വത്രനഭിസ്നേഹ -
സ്‌തതത്ത് പ്രാപ്യ ശുഭാശുഭം "
തർക്കം കൂടി..
തോമസ്...ക്രിസ്തു കുരുടന് കാഴ്ച നൽകിയ കഥ പറഞ്ഞു..
നമ്പൂരി അപ്രത്തെ ആളുടെ കൂന് മാറ്റിയ കഥ പറഞ്ഞു
തോമസ്...ക്രിസ്തു കുരുടന് കാഴ്ച നൽകിയ കഥ പറഞ്ഞു..
നമ്പൂരി അപ്രത്തെ ആളുടെ കൂന് മാറ്റിയ കഥ പറഞ്ഞു
തോമസ്..ക്രിസ്തു അഞ്ചപ്പം കോണ്ട് അയ്യായിരം ആളെ ഊട്ടിയ കഥ പറഞ്ഞു..
നമ്പൂരി..ചിരിച് കോണ്ട്..കണ്ണടച്ച് ഒരു ശ്ലോകം ചൊല്ലി..
നമ്പൂരി..ചിരിച് കോണ്ട്..കണ്ണടച്ച് ഒരു ശ്ലോകം ചൊല്ലി..
പാർഷവ്വം വലതും കക്കൂടാതാ
ക്ലാക്ലാ ക്ലൂ പ്രയേനാ ദഹി ദഹി
ക്ലാക്ലാ ക്ലൂ പ്രയേനാ ദഹി ദഹി
എല്ലാരും നോക്കി നിൽക്കെ.. വലതു ഭാഗത്തു ഉണ്ടായ ഒരു കോഴി വന്നു..നബൂരിയുടെ മുമ്പിൽ വന്നു..ഉടനെ തന്നെ അതിന്റെ കൊക്ക് കോണ്ട്..തൂവൽ മുഴുവൻ കൊത്തി പറിച്ചു...മുമ്പിൽ നിരത്തി വെച്ച മുളക് പൊടിയിൽ പോയി ഉരുണ്ടു..അവടെ ഉണ്ടായ എണ്ണയിൽ പോയി ഉരുണ്ടു..ചട്ടിയിൽ പോയി ദഹി ദഹി
..ചിക്കെൻ 65 ആയി..
🎂
💐
..ചിക്കെൻ 65 ആയി..
തോമസ് ശ്ലീഹ വണ്ടറടിച്ചു..
നമ്പൂരി പുച്ഛത്തോടെ നോക്കി
അപ്പൊ ലാസ്റ്റ് കൈയ്ക്ക്..തോമസ് ശ്ലീഹ..കാനയിലെ കല്യാണത്തിന് യേശു വെള്ളം വീഞ്ഞാക്കിയ കഥ കൂടി പറഞ്ഞു....
അപ്പൊ ലാസ്റ്റ് കൈയ്ക്ക്..തോമസ് ശ്ലീഹ..കാനയിലെ കല്യാണത്തിന് യേശു വെള്ളം വീഞ്ഞാക്കിയ കഥ കൂടി പറഞ്ഞു....
കഥ കഴിഞ്ഞപ്പോൾ..നമ്പൂരിയെ കാണാനില്ല...തോമസ് ശ്ലീഹ ചുറ്റും നോക്കി..
ഇനിയെന്തു അത്ഭുതമാണ് നമ്പൂരി കാണിക്കാൻ പോകുന്നത് ??അപ്രത്യക്ഷനായോ ??
ഇനിയെന്തു അത്ഭുതമാണ് നമ്പൂരി കാണിക്കാൻ പോകുന്നത് ??അപ്രത്യക്ഷനായോ ??
പെട്ടെന്ന് ആരോ കാലിൽ പിടിച്ചു വലിക്കുന്നത് പോലെ സ്ലീഹാക്ക് തോന്നി..
നോക്കുമ്പോ എന്താ...ബ്രഹ്മദത്തൻ നമ്പൂരി.സ്രാഷ്ടാംഗം വീണു കിടക്കുകയാണ്.."സാമ വേദം അഥർവ വേദം വേദങ്ങളായ വേദങ്ങളൊക്കെയും ഉപനിഷത് ഗീതയും മന്ത്രതന്ത്രങ്ങളും അരച്ച് കുടിച്ചി ന്ടെങ്കിലും..ഈ ഐറ്റം എവിടേം കേട്ടിട്ടില്ല...
💝
💝
💝
💝
💝
" വെള്ളത്തിൽ നിന്നും സോമ രസ്സോ..അടിയൻ ശിഷ്യപ്പെട്ടിരുക്കുന്നു..
(അല്ലെങ്കിലും സോമരസം കവലക്കാട്ട് ഇല്ലത്തുള്ളോരടെ ഒരു വീക്ക്നെസാ...വീക്നെസ് എന്ന് പറഞ്ഞാ..താവഴിയിൽ ഉള്ള ചില നമ്പൂര്യാർമാർ...മാഹി വരെ പോയപ്പോ...സ്റ്റോക്ക് തീർന്നു കട പൂട്ടേണ്ടി വന്നു എന്നത് ചരിത്രം..)
അതിനു ശേഷം..താവഴികൾ ഉള്ളോരു..ആ ചടങ്ങുകളും ആചാരങ്ങളും സംസ്‌കാരങ്ങളും ലോജിക്കും റീസൈനിങ്ങും ഒന്നും ഒഴിവാക്കാതെ ഇങ്ങനെ ജീവിച്ചു പോരുന്നു....
ഇനി ഇങ്ങള് അങ്ങട് പറയാ....നോം നിക്കണോ അതോ പോണോ ????
No comments:
Post a Comment