സാധാരണക്കാരൻ കലാപ്രതിഭയാകുന്നത് ...
-----------------------------------------------------------------
-----------------------------------------------------------------
മൂന്ന് മാസം കഴിഞ്ഞു...അമ്മ വീട്ടില് നിന്നും ചോട്ടാ സ്വന്തം വീടിലെത്തി ...നമ്മുടെ രണ്ടാമത്തെ ബാച്ചിലർ ലിഫിനു തിരശീല വീണു ..
പ്രശ്നല്ല....
അഞ്ജുവും അലക്സാണ്ടർ ഉം പിന്നെ ഞാനും ...ഉഷാർ ..കുശാൽ ...
പ്രശ്നല്ല....
അഞ്ജുവും അലക്സാണ്ടർ ഉം പിന്നെ ഞാനും ...ഉഷാർ ..കുശാൽ ...
വന്നു, ഒന്നാം ദിവസം തന്നെ ചോട്ടാ പണി തുടങ്ങി ...ഇടക്കിടക്ക്ക് വെറ്തേ കരയും ....ഒള്ക്കിത് ശീലായി ..ഞമ്മാക്കിത് ശീലമല്ലലോ....ഞാൻ ഭാര്യയോട് പറഞ്ഞു ..നീ ഭയകര സംഭാവട്ടോ ..അനക്ക് മാത്രേ ഓനെ നോക്കാൻ പറ്റൂ ....
ഒള് പാലാക്കാരിയാ..ആ നമ്പറിൽ ഒള് വീണില്ല ..
"ഓണ്‍ ഒരങ്ങിട്ടുണ്ട് ..അടുത്ത് വെറുതെ ഇരുന്ന മതി ..
"രണ്ടൂസം കൊണ്ട് ശീലമായിക്കോളും ....ഇപ്പൊ ഓനെ ഒന്ന് നോക്കിക്കോ..ഞാനിപ്പോ വരം ട്ടോ " ..തൊട്ടില് മെല്ലെ ആട്ടി കൊടുത്ത മതി ഓണ്‍ ഒറങ്ങി കൊള്ളും..എണീപ്പിക്കരുതെയ് "എന്നും പറഞ്ഞു ഒള് ഫുഡ് ഉണ്ടാക്കാൻ പോയി ...
"രണ്ടൂസം കൊണ്ട് ശീലമായിക്കോളും ....ഇപ്പൊ ഓനെ ഒന്ന് നോക്കിക്കോ..ഞാനിപ്പോ വരം ട്ടോ " ..തൊട്ടില് മെല്ലെ ആട്ടി കൊടുത്ത മതി ഓണ്‍ ഒറങ്ങി കൊള്ളും..എണീപ്പിക്കരുതെയ് "എന്നും പറഞ്ഞു ഒള് ഫുഡ് ഉണ്ടാക്കാൻ പോയി ...
ഞാൻ കുട്ങ്ങി ...ഫുഡ് ഉണ്ടാക്കണ്ടാ എന്ന് പറയാൻ പറ്റൂലാലോ ....
ചോട്ടേം നോക്കും വേണം ....
നോക്കുക എന്ന് പറഞ്ഞാ ....പണ്ട് യോഗക്ക് പോയ പോലെ ..ഒരു ബിന്ദുവിനെ നോക്കി ഇരുന്നാ പോര ..(ഒരു ബിന്ദുവിനെ നോക്കി ഇരുന്നു യോഗിയായ ആൾക്കാർ കുറെ ഉണ്ട് )
ചോട്ടേം നോക്കും വേണം ....
നോക്കുക എന്ന് പറഞ്ഞാ ....പണ്ട് യോഗക്ക് പോയ പോലെ ..ഒരു ബിന്ദുവിനെ നോക്കി ഇരുന്നാ പോര ..(ഒരു ബിന്ദുവിനെ നോക്കി ഇരുന്നു യോഗിയായ ആൾക്കാർ കുറെ ഉണ്ട് )
ഞാൻ ചോട്ടെനേം നോക്കി ഇരിക്കാൻ തുടങ്ങി ..രണ്ടേ രണ്ടു മിനിട്ട് ...ഒരു നായിന്റെ മോൻ കൊതു ..ഉം ഉം ഉം ..നു മൂളികൊണ്ട് ഒരു പോക്ക് ..ചോട്ടാ എണീറ്റ്....സൈനാ നെഹ്വലിനെ പോലെ ഞാൻ കൊതു ബാറ്റ് വീശി ..ജസ്റ്റ് മിസ്സ്ഡ് ....
ഇപ്പോഴെത്തെ കൊതു ഒക്കെ കോമ്പ്ലാനും കുടിച്ചു കളരിയും പഠിച്ചിട്ടാണ് വരുന്നത് എന്നാണ് തോന്നുനത് ....സ്ത്രീ ജന്മം പുണ്യ ജന്മം ..
ഇപ്പോഴെത്തെ കൊതു ഒക്കെ കോമ്പ്ലാനും കുടിച്ചു കളരിയും പഠിച്ചിട്ടാണ് വരുന്നത് എന്നാണ് തോന്നുനത് ....സ്ത്രീ ജന്മം പുണ്യ ജന്മം ..
തറയിൽ നിന്നും എണീറ്റ് ഞാൻ നോക്കുമ്പോ ചോട്ടാ ചിരിച്ചു നോക്കുന്നു ...ഇനി ങ്ങള് എന്താക്കും എന്ന ഭാവം ..
കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന യുവജനോല്സവാതെ സാക്ഷി നിർത്തി , പൂക്കാട് കലാലയത്തിലെ ഗുരുക്കന്മാരെ മനസ്സില് ധ്യാനിച്ച് കൊണ്ട് ഞാൻ മെല്ലെ പാടി കൊണ്ട് തൊട്ടിൽ ആട്ടി ...
കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന യുവജനോല്സവാതെ സാക്ഷി നിർത്തി , പൂക്കാട് കലാലയത്തിലെ ഗുരുക്കന്മാരെ മനസ്സില് ധ്യാനിച്ച് കൊണ്ട് ഞാൻ മെല്ലെ പാടി കൊണ്ട് തൊട്ടിൽ ആട്ടി ...
ലാ ലീ ലാ ലീ ലി ലാ ലീ ലാലേ ലോ ...
ലാ ലീ ലാ ലീ ലി ലാ ലീ ലാലേ ലോ ...
ഓ എന്നെ നോക്കി ..വായ തുറന്നു..കണ്ണ് മിഴിച്ചു ..കൈ പൊന്തിച്ചു..കാല് പൊക്കി ....
ഒരൊറ്റ കരച്ചിൽ....കീീീീീീീീ ...
ലാ ലീ ലാ ലീ ലി ലാ ലീ ലാലേ ലോ ...
ഓ എന്നെ നോക്കി ..വായ തുറന്നു..കണ്ണ് മിഴിച്ചു ..കൈ പൊന്തിച്ചു..കാല് പൊക്കി ....
ഒരൊറ്റ കരച്ചിൽ....കീീീീീീീീ ...
ന്റെ പോന്നോ ...എം ജീ ശ്രീകുമാർ പോലും ഇത്രേ സ്പീഡിൽ ജഡ്ജ് ചെയ്യാറില്ല ...
ഞാൻ വേറൊരു പാട്ട് പാടി നോക്കി ..ഹിന്ദി ..സുഹാനി രാത് ദൾ ചുകി...
കീീീകീീ ...
രക്ഷയില്ല ...
..ഞാൻ. ഉറക്കെ എന്റെ ഭാര്യേനെ വിളിച്ചു ...ഒള് പറഞ്ഞു "അരി ഇടുന്നെ ഉള്ളു..മെല്ലെ പാടിക്കോ .."
ഞാൻ വേറൊരു പാട്ട് പാടി നോക്കി ..ഹിന്ദി ..സുഹാനി രാത് ദൾ ചുകി...
കീീീകീീ ...
രക്ഷയില്ല ...
..ഞാൻ. ഉറക്കെ എന്റെ ഭാര്യേനെ വിളിച്ചു ...ഒള് പറഞ്ഞു "അരി ഇടുന്നെ ഉള്ളു..മെല്ലെ പാടിക്കോ .."
അവസാനം ഞാൻ നസീര് ക്ലാസ്സിക് എടുത്തിട്ട് .ഊഞ്ഞാല ..ഊഞ്ഞാല...
കുറ്റ്യാടി ബസ് ഓവർ ടേക്ക് ചെയ്യാൻ വേണ്ടി ഹോണ്‍ അടിക്കും പോലെ ചെക്കൻ കരയാണ്...
സൈക്കോലോജി ക്കൽ ആയി ഞാൻ ആലോചിച്ചു ...എന്റ്യൈരിക്കും ഓന്റെ പ്രോബ്ലം ..എന്റെ പാട്ടിന്റെ പ്രശ്നല്ലനു ഒറപ്പാണ് ..
യെസ് അതാണ് ..ഓണ്‍ ന്യൂ ജെനെരേശൻ ആണ് ..
ഞാൻ വീണ്ടും പാടി ..ബാസ്സിട്ടു പാടി
ലാ ലീ ലാ ലീ ലി ലാ ലീ ലാലേ ലോ ...
ചിന്ജിക്ക ചിക്ക ചിന്ജിക്ക ചിക്ക
ചിന്ജിക്ക ചിക്ക ചിന്ജിക്ക ചിക്ക
ലാ ലീ ലാ ലീ ലി ലാ ലീ ലാലേ ലോ .
ചിന്ജിക്ക ചിക്ക ചിന്ജിക്ക ചിക്ക
ചിന്ജിക്ക ചിക്ക ചിന്ജിക്ക ചിക്ക
ചെക്കനു ഇഷ്ടപ്പെട്ടു ...കൈയും കാലും ഇളക്കി കളി തുടങ്ങി ..ജാൻഗോ..
ഈ ന്യൂ ജെനെരെശന്റെ പ്രശ്നം ഓനും ഉണ്ട് ..ഒരു മിനിറ്റ് കഴിഞ്ഞപ്പോ ഒന് ഇതു മടുത്തു ..
വീണ്ടും ഞാൻ കുടുങ്ങി ...
പാട്ട് നിർത്തി...മിമിക്ര്യിലേക്ക് കടന്നു ...
പൂച്ചന്റെ സൌണ്ട് ..കോഴിന്റെ സൌണ്ട് ..പല്ലി ന്റെ സൌണ്ട് ( variety മോനെ ) ...നായയുടെ സൌണ്ട് ..പിന്നെ നമ്മുടെ സ്പെഷ്യൽ ഐറ്റം..
ഉള്ളം കയ്യിൽ ചുണ്ട് അമ്ര്തീട്ടു ഒരു ഇതാക്കലുണ്ട് ..പ്രഭാതം പൊട്ടി വിടരും ...
അതിൽ ചോട്ടാ എനിക്ക് ഫസ്റ്റ് വിത്ത് എ ഗ്രേഡ് തന്നു ...
സംഗതി ഒന് ഇന്റെര്സ്റ്റ് ആയി വരുന്നുണ്ട് ...ഞാനും വിട്ടില്ല ....

അടുത്താ കര്ചിലുനു മുന്പ് ..ചെസ്റ്റ് നമ്പർ ഞാൻ വീണ്ടും ...
ഇപ്പ്രാവശ്യം ഡാൻസ് ആണ് ഐറ്റം ..അതും നാടോടി നിര്ത്തം..
ഇപ്പ്രാവശ്യം ഡാൻസ് ആണ് ഐറ്റം ..അതും നാടോടി നിര്ത്തം..
പചക്കരിക്കരീീ ..പചക്കരിക്കരീീ ....ചെക്കൻ നിലോളിക്ക്ൻ തുടങ്ങി ..പണി പാളി ...ഐറ്റം നമ്പർ മാത്രമേ ഒന് ഇഷ്ടവാൻ ചാൻസ് ഉള്ളു ..
ഞാൻ തിരുവതിരാ പാട്ട് പാടി നോക്കി ...പണ്ട് അമ്മ പഠിപ്പികുന്നാത് കേട്ട് പഠിച്ചതാ...
നിലവിളി നിക്കുന്നില്ലാ ....അവസാനം നിലാവിളിച്ചു ക്ഷീണിച്ചു ഓണ്‍ ഉറങ്ങി ...
യാഹൂൂ ....ഹാവൂ .......അങ്ങനെയെങ്കില അങ്ങനെ ....
അവശ കലാകാരനായ ഞാൻ സൈഡിൽ ഇരുന്നു ...
അപ്പോഴാണ് ...അള്ളാഹു അക്ബാര് അല്ലാഹ്...ബാങ്ക് വിളിച്ചതാ...
ഓണ്‍ എണീറ്റ് ...
അല്ഹംദുലില്ലാ ..ഞാനില്ലാാാാ ..
പിന്നെ കലാപ്രതിഭ വീണ്ടും എണീറ്റ് ...ഇപ്പ്ര്വശ്യം ബാങ്ക് വിളി കേട്ട വകുപ്പിൽ ഒരു മാപ്പിള പാട്ട് പാടി കൊടുത്തു ...

"ഒരങ്ങാത്ത കുഞ്ഞുനെ കണ്ടോളി ..ഇങ്ങള് കണ്ടോളി ..
ബെക്കാം കണ്ടോളി ..മൊൻജനെ കണ്ടോളി "
ബെക്കാം കണ്ടോളി ..മൊൻജനെ കണ്ടോളി "
ബാങ്ക് വിളിക്കുന്നെനെകാട്ടിലും സൌണ്ടില് ഓണ്‍ കാരയാൻ തുടങ്ങിയപ്പോ ..ഒള് ..ന്റെ ഭാര്യ ..ഇവന്റെ അമ്മ ..വന്നു ...
"ഇവൻ ഒറങ്ങീലെ .ഓനെ ഒര്ക്കീറ്റ് ഞാൻ പോയതല്ലേ ..ഇങ്ങള് സര്ക്കസ് കാണിച്ചു ഓനെ എനീപിച്ചതല്ലേ ..."
ഞാൻ താഴോട്ടു നോക്കി..ഒന്നും മിണ്ടീല ...
കലോത്സവം കിരീടം കോഴിക്കോട് ,പാലക്കാട്ടിന് പകുതി കൊടുത്തത് പോലെ ..ചോട്ടാനെ ഓളെ ഏല്പ്പിച്ചു ..ഞാൻ നടന്നു ..
സബരോണ്‍ കി സിന്ദഗി കഭി നഹി ഗതം ഗുതം ഹോ ജാതി ഹേ മചൂൂ
ഞാൻ താഴോട്ടു നോക്കി..ഒന്നും മിണ്ടീല ...
കലോത്സവം കിരീടം കോഴിക്കോട് ,പാലക്കാട്ടിന് പകുതി കൊടുത്തത് പോലെ ..ചോട്ടാനെ ഓളെ ഏല്പ്പിച്ചു ..ഞാൻ നടന്നു ..
സബരോണ്‍ കി സിന്ദഗി കഭി നഹി ഗതം ഗുതം ഹോ ജാതി ഹേ മചൂൂ
No comments:
Post a Comment