----------------------------------------
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന് പറയാണെങ്കി പറയാ..പക്ഷെ അത്രെ ഒന്നും.ഇല്ലന്ന് മ്മക്ക് മനസ്സിലാവും...
മ്മക്ക് ഒരു ഈ പ്പീ ഇണ്ട് ഓർക്ക് ഒരു ഡീ ടീ യും ഡൊണാൾഡ് ട്രമ്പ്..
രണ്ടൽക്കാരും പാർട്ടിയുടെ വല്യ ആൾക്കരാണ്..പൈസക്കാരും ആണ്..
രണ്ടാളും എന്തിനും പോന്ന ആൾക്കാരാണ്..എന്തും പറഞ്ഞു കളയും...
ഹിലരി ക്ലിന്റണിയേയും ബിൽ ക്ലിന്റണിയേയും മൃഗം.എന്നാണ് ട്രംപ് വിളിച്ചത്...ഇവിടെയോ..പരനാറി പ്രയോഗങ്ങൾ മറന്നില്ലാലോ ലേ
കണ്ണൂര് രാജ്യത്ത് വേറെ പാർട്ടിക്കാരെ കാലു കുത്താൻ സമ്മതിക്കൂല എന്നാണ് മ്മടെ മൂപ്പരുടെ ഒരു ഇത്..അവടെ അമേരിക്ക അല്ളാണ്ട് ആരും വേണ്ട പോലും...ശംഭോ മഹാദേവ
അമേരിക്കൻ ഇലെക്ഷന് മത്സരിക്കുന്ന ആൾക്കാരിൽ.ഇന്നേ വരെ ടാക്സ് ഫയൽ ചയ്യാത്ത ആളാണ് ട്രമ്പ് പോലും...കുറെ ബിസിനെസ്സ് ഇണ്ടെങ്കിലും അതൊന്നും അടക്കൂല...ഇബിടെയോ....മ്മക്ക് ബിസിനസ് ഇല്ല..സഹകരണ ബാങ്കിന് ടാക്സ് അടക്കണ്ടലോ
പിന്നെ ഡയലോഗുകൾ...അതിന് ഒരു കുറവും ഇല്ല...
ഹിലരി ക്ലിന്റൺ ന് സ്വന്തം ഭർത്താവിനെ തൃപ്തിപ്പെടുത്താൻ പറ്റൂല പിന്നെയാ അമേരിക്ക..എന്ന് ട്രമ്പ്...(സ്വന്തം തൃപ്തി പെടുത്താൻ അറിയാം എന്നും പറഞ്ഞു ന്നാണ് അമേരിക്കയിലെ പാണൻസ് പാടി നടക്കുന്നത് ) മൂപ്പര്..അത്രയ്ക്കൊന്നും.ഇല്ലങ്കിലും മുഹമ്മദലി...ഇപ്പോളും തിളയ്ക്കുന്ന ഓർമ ആണ്..
ഇതൊക്കെ പോട്ടെന്നു വെക്കാം...ഇപ്പൊ ലേറ്റസ്റ്റ് എന്താ....ട്രംപ് ന്‍റെ മരുമോൻ ,ട്രംപ് ജയിച്ചാൽ ടീ വീ ചാനൽ ,സിനിമ ചാനൽ ഒക്കെ കിട്ടാൻ ഉള്ള പണി തുടങ്ങി പോലും...ബന്ധുക്കറെ വിട്ടുള്ള കളി ഇല്ല മോനെ.. ചിറ്റപ്പന്റെ കഥ അവടെ എത്തീല തോന്നുന്നു...
തീർന്നില്ല....വൻ മരം ആയി നിന്ന രണ്ടാളേം..മാധ്യമ പോരാളികൾ പൊളിച്ചടുക്കി കൊടുക്കുന്നുണ്ട്...ഇവടെ ബന്ധു ആണ് പാര ആയതെങ്കി..അവടെ പെണ്ണാണ് പ്രോബ്ലം ആയതു...
...
രണ്ടാളെയും നോക്കി നാട്ടുകാര് ജഗതി പറഞ്ഞ ആ ടയലോഗ് ആണ് ഇപ്പൊ പറയുന്നത്....
യു വിൽ നോട്ട് സീ എനി മിനിറ്റ് ഓഫ് ടുഡേ
ഗെറ്റ് ഔട്ട് ഹൌസ്..ഇറങ്ങി പോടാ
......
No comments:
Post a Comment