എന്താണ് സഹോ
_________________
_________________
കള്ള പണം പിടിക്കാൻ ,നല്ല പണം ഉള്ളോരേ ക്യൂ നിർത്തിയപ്പോ
നാട്ടാര് മൊത്തം പ്രധാനമന്ത്രിയോട് ചോദിച്ചു
എന്താണ് സഹോ..
ഇങ്ങള് പറയിപ്പിക്കും ലേ..
നാട്ടാര് മൊത്തം പ്രധാനമന്ത്രിയോട് ചോദിച്ചു
എന്താണ് സഹോ..
ഇങ്ങള് പറയിപ്പിക്കും ലേ..
ഏറെ കുറെ..
അഴിമതി നിർത്തും എന്നും പറഞ്ഞു ഭരണത്തിൽ കേറിയ ഉടനെ സ്വന്തക്കാരെ
ഉള്ളിൽ കേറ്റിപ്പോ
നാട്ടാര് മൊത്തം മുഖ്യ മന്ത്രിയോട് ചോദിച്ചു
ഉള്ളിൽ കേറ്റിപ്പോ
നാട്ടാര് മൊത്തം മുഖ്യ മന്ത്രിയോട് ചോദിച്ചു
എന്താണ് സഹോ...ഇങ്ങള് പറയിപ്പിക്കും ലേ..
ഏറെ കുറെ
ഏറെ കുറെ
സിനിമ കാണാം എന്നും വെച്ചു തീയറ്ററിൽ പോയപ്പോ....
ഉഡായിപ് കാണിച്ച മലയാളം സിനിമ മുഴുവൻ നിർത്തിയ ആൾക്കാരോട് നാട്ടുകാർ മൊത്തം ചോദിച്ചു
ഉഡായിപ് കാണിച്ച മലയാളം സിനിമ മുഴുവൻ നിർത്തിയ ആൾക്കാരോട് നാട്ടുകാർ മൊത്തം ചോദിച്ചു
എന്താണ് സഹോ..ഇങ്ങള് പറയിപ്പിക്കും ലേ
ഏറെ കുറെ
രാത്രി പുറത്തിറങ്ങി നടന്ന പാവം പെൺകുട്ടിയെ..
പച്ചക്ക് നടുറോട്ടിൽ വെച്ചു പീഡിപ്പിച്ചപമാനിച്ചപ്പോ
നാട്ടാര് മൊത്തം ചോദിച്ചു
പച്ചക്ക് നടുറോട്ടിൽ വെച്ചു പീഡിപ്പിച്ചപമാനിച്ചപ്പോ
നാട്ടാര് മൊത്തം ചോദിച്ചു
എന്താണ് സഹോ..ഇങ്ങള് പറയിപ്പിക്കും ലേ
ഏറെ കുറെ
No comments:
Post a Comment