അന്താക്ഷരി ( ഞാനും എന്‍റെ ഭാര്യയും )
ഭാര്യ :
കല്യാണിൽ സിൽക്കിയിൽ സാരീ വാങ്ങാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ
ഞാൻ :
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തു കൂടാ
ഭാര്യ :
ആടി സെയ്‌ലിന്റെ ഡിസ്‌കൗണ്ട്
കാണാൻ
എന്നേയും കൂടൊന്നു കൊണ്ട് പോകൂ
ഞാൻ :
നിന്നെയൊരിക്കൽ ഞാൻ കൊണ്ട് പോകാം
ഇന്ന് വേണ്ടിന്നു വേണ്ടോമലാളേ
ഭാര്യ :
ഞാൻ ഒരു സാരീ..വാങ്ങിയതിൽ
ഇന്നൊരു വര്ഷം തികച്ചുമായി
ഇന്നെന്നന്റപേക്ഷയെ കൈവെടിയാ..
ടെന്നെയും കൂടൊന്നു കൊണ്ട് പോകൂ
ഞാൻ :
ഡിസ്‌കൗണ്ടും ആടിയും പറ്റിക്കലാ
ഇന്ന് പോണ്ട ഇന്നുപോണ്ടോമലാളേ..
-------------------
ഭാര്യയ്ക്ക് വേറെ ഒന്നും പറയാനില്ല..ഞാൻ ജയിച്ചു....
എന്ന് വിചാരിച്ചപ്പോ...
ഭാര്യ :
ബാങ്കിന്ന് ക്യാഷ് ഞാൻ പിൻവലിച്ചു
മിണ്ടാണ്ട് പോകന്‍റ ജീവനാഥ
ഞാൻ തോറ്റു
ശുഭം
ഭാര്യ :
കല്യാണിൽ സിൽക്കിയിൽ സാരീ വാങ്ങാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ
ഞാൻ :
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തു കൂടാ
ഭാര്യ :
ആടി സെയ്‌ലിന്റെ ഡിസ്‌കൗണ്ട്
കാണാൻ
എന്നേയും കൂടൊന്നു കൊണ്ട് പോകൂ
ഞാൻ :
നിന്നെയൊരിക്കൽ ഞാൻ കൊണ്ട് പോകാം
ഇന്ന് വേണ്ടിന്നു വേണ്ടോമലാളേ
ഭാര്യ :
ഞാൻ ഒരു സാരീ..വാങ്ങിയതിൽ
ഇന്നൊരു വര്ഷം തികച്ചുമായി
ഇന്നെന്നന്റപേക്ഷയെ കൈവെടിയാ..
ടെന്നെയും കൂടൊന്നു കൊണ്ട് പോകൂ
ഞാൻ :
ഡിസ്‌കൗണ്ടും ആടിയും പറ്റിക്കലാ
ഇന്ന് പോണ്ട ഇന്നുപോണ്ടോമലാളേ..
-------------------
ഭാര്യയ്ക്ക് വേറെ ഒന്നും പറയാനില്ല..ഞാൻ ജയിച്ചു....
എന്ന് വിചാരിച്ചപ്പോ...
ഭാര്യ :
ബാങ്കിന്ന് ക്യാഷ് ഞാൻ പിൻവലിച്ചു
മിണ്ടാണ്ട് പോകന്‍റ ജീവനാഥ
ഞാൻ തോറ്റു
ശുഭം
No comments:
Post a Comment